Bible Versions
Bible Books

Isaiah 40:4 (GNTBRP) Byzantine Greek New Testament

Versions

MOV   എല്ലാ താഴ്വരയും നികന്നും എല്ലാമലയും കുന്നും താണും വരേണം; വളഞ്ഞതു ചൊവ്വായും ദുർഘടങ്ങൾ സമമായും തീരേണം.
IRVML   എല്ലാ താഴ്വരയും നികന്നും എല്ലാമലയും കുന്നും താണും വരണം; വളഞ്ഞതു ചൊവ്വായും * ചൊവ്വായും നേരെയായും എന്നും കാണാം. ദുർഘടങ്ങൾ സമതലമായും തീരണം.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us