Bible Versions
Bible Books

Judges 19:23 (GNTTRP) Tischendorf Greek New Testament

Versions

MOV   വീട്ടുടയവനായ പുരുഷൻ അവരുടെ അടുക്കൽ പുറത്തു ചെന്നു അവരോടു: അരുതേ, എന്റെ സഹോദരന്മാരേ, ഇങ്ങനെ ദോഷം ചെയ്യരുതേ; ആൾ എന്റെ വീട്ടിൽ വന്നിരിക്കകൊണ്ടു വഷളത്വം പ്രവർത്തിക്കരുതേ.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us