Bible Versions
Bible Books

1 Kings 8:38 (GNTWHRP) Westcott-Hort Greek New Testament

Versions

MOV   നിന്റെ ജനമായ യിസ്രായേൽ മുഴുവനെങ്കിലും വല്ല പ്രാർത്ഥനയും യാചനയും കഴിക്കയും ഓരോരുത്തൻ താന്താന്റെ മനഃപീഡ അറിഞ്ഞു ആലയത്തിങ്കലേക്കു കൈ മലർത്തുകയും ചെയ്താൽ
IRVML   അവിടുത്തെ ജനമായ യിസ്രായേൽ മുഴുവനോ, അവരിൽ ഏതെങ്കിലും ഒരുവനോ വല്ല പ്രാർത്ഥനയും യാചനയും കഴിക്കയും, ഓരോരുത്തൻ ഹൃദയവേദനയോടെ ആലയത്തിലേക്ക് കൈ മലർത്തുകയും ചെയ്താൽ
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us