Bible Versions
Bible Books

Genesis 26:20 (GNTWHRP) Westcott-Hort Greek New Testament

Versions

MOV   അപ്പോൾ ഗെരാർദേശത്തിലെ ഇടയന്മാർ: വെള്ളം ഞങ്ങൾക്കുള്ളതു എന്നു പറഞ്ഞു യിസ്ഹാക്കിന്റെ ഇടയന്മാരോടു ശണ്ഠയിട്ടു; അവർ തന്നോടു ശണ്ഠയിട്ടതുകൊണ്ടു അവൻ കിണറ്റിനു ഏശെൿ എന്നു പേർ വിളിച്ചു.
IRVML   അപ്പോൾ ഗെരാരിലെ ഇടയന്മാർ: “ഈ വെള്ളം ഞങ്ങൾക്കുള്ളത് എന്നു പറഞ്ഞു യിസ്ഹാക്കിന്റെ ഇടയന്മാരോടു വഴക്കിട്ടു; അവർ തന്നോട് വഴക്കിട്ടതുകൊണ്ട് അവൻ കിണറിന് ഏശെക് എന്നു പേർ വിളിച്ചു.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us