Versions
MOV കോതമ്പിന്നു പകരം കാരമുള്ളും യവത്തിന്നു പകരം കളയും മുളെച്ചുവളരട്ടെ. (ഇയ്യോബിന്റെ വചനങ്ങൾ അവസാനിച്ചു.)
IRVML കോതമ്പിന് പകരം * 5 മീറ്ററോളം ഉയരം വയ്ക്കുന്ന, മുള്ളുകളുള്ള ഒരു കുറ്റിച്ചെടിയാണ് കാരമുള്ള്. കാരമുള്ളും
യവത്തിന് പകരം കളയും മുളച്ചുവളരട്ടെ.”
ഇയ്യോബിന്റെ വചനങ്ങൾ അവസാനിച്ചു. PE