Versions
MOV എന്റെ ജനത്തെ വിട്ടയപ്പാൻ നിനക്കു മനസ്സില്ലെങ്കിൽ ഞാൻ നാളെ നിന്റെ രാജ്യത്തു വെട്ടുക്കിളിയെ വരുത്തും.
IRVML എന്റെ ജനത്തെ വിട്ടയയ്ക്കുവാൻ നിനക്ക് മനസ്സില്ലെങ്കിൽ ഞാൻ നാളെ നിന്റെ രാജ്യത്ത് † വെട്ടുക്കിളി= പച്ചിലകളും വിളകളും നശിപ്പിക്കുന്ന ഒരു തരം ചെറിയ കിളി. വെട്ടുക്കിളിയെ വരുത്തും.