Versions
MOV എങ്കലേക്കു തിരിഞ്ഞു എന്നോടു കൃപയുണ്ടാകേണമേ; നിന്റെ ദാസന്നു നിന്റെ ശക്തി തന്നു, നിന്റെ ദാസിയുടെ പുത്രനെ രക്ഷിക്കേണമേ.
IRVML എന്നിലേക്കു തിരിഞ്ഞ് എന്നോടു കൃപയുണ്ടാകണമേ;
നിന്റെ ദാസന് നിന്റെ ശക്തി തന്ന്,
നിന്റെ ദാസിയുടെ പുത്രനെ രക്ഷിക്കണമേ.