Versions
MOV മോശെ ദൈവഭവനത്തിൽ ഒക്കെയും വിശ്വസ്തനായിരുന്നതുപോല യേശുവും തന്നെ നിയമിച്ചാക്കിയവന്നു വിശ്വസ്തൻ ആകുന്നു.
IRVML മോശെ ദൈവഭവനത്തിൽ * ദൈവഭവനം-ദൈവജനമായ യിസ്രായേല്‍മക്കളെ മിസ്രയീമില്‍ നിന്നും നയിക്കുന്ന ദൌത്യം ഒക്കെയും വിശ്വസ്തനായിരുന്നതുപോലെ യേശുവും തന്നെ നിയമിച്ചാക്കിയ ദൈവത്തിന് മുമ്പാകെ വിശ്വസ്തൻ ആകുന്നു.