Versions
MOV മേഘംപോലെയും തങ്ങളുടെ കിളിവാതിലുകളിലേക്കു പ്രാവുകളെപ്പോലെയും പറന്നുവരുന്ന ഇവർ ആർ?
IRVML മേഘംപോലെയും അവരുടെ കിളിവാതിലുകളിലേക്കു † കിളിവാതിൽ വീടിന്റെ ഭിത്തിയില്‍ കുറെ ഉയരത്തില്‍ വയ്ക്കുന്ന ചെറുവാതില്‍ (കിളികള്‍ക്കുമാത്രം കടക്കത്തക്കവിധത്തിലുള്ള) ചെറു ജനല്‍. പ്രാവുകളെപ്പോലെയും പറന്നുവരുന്ന ഇവർ ആര്?