Versions
MOV യഹോവ അഗ്നികൊണ്ടും വാൾകൊണ്ടും സകലജഡത്തോടും വ്യവഹരിക്കും; യഹോവയുടെ നിഹതന്മാർ വളരെ ആയിരിക്കും.
IRVML യഹോവ അഗ്നികൊണ്ടും വാൾകൊണ്ടും സകലജഡത്തോടും വ്യവഹരിക്കും; യഹോവയാൽ വധിക്കപ്പെട്ടവർ † യഹോവയുടെ വധിക്കപ്പെട്ടവർ യഹോവയാൽ വധിക്കപ്പെട്ടവർ എന്നുമാകാം. വളരെ ആയിരിക്കും.