Versions
MOV അവരുടെ സഹോദരന്മാരായ ലേവ്യർ ദൈവലായത്തിലെ ഭണ്ഡാരത്തിന്നും വിശുദ്ധവസ്തുക്കളുടെ ഭണ്ഡാരത്തിന്നും മേൽവിചാരകരായിരുന്നു.
IRVML അവരുടെ സഹോദരന്മാരായ ലേവ്യർ ദൈവലായത്തിലെ † ഭണ്ഡാരം = ധനം സൂക്ഷിക്കുന്ന മുറി ഭണ്ഡാരത്തിനും വിശുദ്ധവസ്തുക്കളുടെ ഭണ്ഡാരത്തിനും മേൽവിചാരകരായിരുന്നു.