Versions
MOV അഹേരിന്റെ പുത്രന്മാർ: ഹുശീം; നഫ്താലിയുടെ പുത്രന്മാർ: യഹ്സീയേൽ, ഗൂനി, യേസെർ, ശല്ലൂം; ബിൽഹയുടെ പുത്രന്മാർ.
IRVML അഹേരിന്റെ പുത്രൻ: ഹുശീം; നഫ്താലിയുടെ പുത്രന്മാർ: യഹ്സീയേൽ, ഗൂനി, യേസെർ, ശല്ലൂം; * ഉല്പത്തി 30:8 ഇവർ ബിൽഹയുടെ പുത്രന്മാർ † പൗത്രന്മാർ = പുത്രന്റെ പുത്രന്മാർ .