Bible Versions
Bible Books

Jeremiah 13:10 (LXXRP) Septugine Greek Old Testament with Grammar and Strong Code

Versions

MOV   എന്റെ വചനം കേൾപ്പാൻ മനസ്സില്ലാതെ ഹൃദയത്തിന്റെ ശാഠ്യംപോലെ നടക്കയും അന്യദേവന്മാരെ സേവിച്ചു നമസ്കരിക്കേണ്ടതിന്നു അവരോടു ചേരുകയും ചെയ്യുന്ന ദുഷ്ടജനം ഒന്നിന്നും കൊള്ളരുതാത്ത കച്ചപോലെ ആയിത്തീരും.
IRVML   എന്റെ വചനം കേൾക്കുവാൻ മനസ്സില്ലാതെ സ്വന്ത ഹൃദയത്തിന്റെ ആലോചന പോലെ നടക്കുകയും അന്യദേവന്മാരെ സേവിച്ചു നമസ്കരിക്കേണ്ടതിന് അവരോടു ചേരുകയും ചെയ്യുന്ന ദുഷ്ടജനം ഒന്നിനും കൊള്ളരുതാത്ത കച്ചപോലെ ആയിത്തീരും.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us