Versions
MOV അവൻ മനുഷ്യരുടെ മുമ്പിൽ പാടി പറയുന്നതു: ഞാൻ പാപം ചെയ്തു നേരായുള്ളതു മറിച്ചുകളഞ്ഞു; അതിന്നു എന്നോടു പകരം ചെയ്തിട്ടില്ല.
IRVML അവൻ മനുഷ്യരുടെ മുമ്പിൽ പാടി പറയുന്നത്:
‘ഞാൻ പാപം ചെയ്ത് നേരായുള്ളത് മറിച്ചുകളഞ്ഞു;
അതിന് എന്നോട് പകരം ചെയ്തിട്ടില്ല.