Versions
MOV എങ്കിലും നിക്കൊലാവ്യരുടെ നടപ്പു നീ പകെക്കുന്നു എന്നൊരു നന്മ നിനക്കുണ്ടു.
IRVML എങ്കിലും നിക്കൊലാവ്യരുടെ * നിക്കോലാവോസ് എന്ന വ്യക്തിയുടെ അനുയായികള്‍.അവര്‍ സഭയുടെ ഉപദേശങ്ങള്‍ക്ക് എതിരായിരുന്നു.വിഗ്രഹങ്ങളെ ആരാധിച്ചിരുന്നു.അപ്പൊസ്തലന്മാര് അവരുടെ പ്രവര്‍ത്തികളെയും ഉപദേശങ്ങളെയുംഎതിര്‍ത്തിരുന്നു പ്രവൃത്തി നീ വെറുക്കുന്നു എന്നൊരു നന്മ നിനക്കുണ്ട്. അത് ഞാനും വെറുക്കുന്നു.