Bible Versions
Bible Books

Exodus 29:24 (NASU) New American Standard Bible (Updated)

Versions

MOV   അതു ഒക്കെയും അഹരോന്റെ കയ്യിലും അവന്റെ പുത്രന്മാരുടെ കയ്യിലും വെച്ചു യഹോവയുടെ സന്നിധിയിൽ നീരാജനാർപ്പണമായി നീരാജനം ചെയ്യേണം.
IRVML   അത് എല്ലാം അഹരോന്റെ കയ്യിലും അവന്റെ പുത്രന്മാരുടെ കയ്യിലും വച്ച് യഹോവയുടെ സന്നിധിയിൽ § നീരാജനം = ഉഴിയുക,നീരാജനത്തോടുകൂടിയ യാഗമാണ് നീരാജനാർപ്പണം നീരാജനാർപ്പണമായി നീരാജനം ചെയ്യണം.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us