Versions
MOV യഹോവ അവനോടുകൂടെ ഇരുന്നു അവൻ ചെയ്തതൊക്കെയും സഫലമാക്കുകകൊണ്ടു അവന്റെ കൈക്കീഴുള്ള യാതൊന്നും കാരാഗൃഹ പ്രമാണി നോക്കിയില്ല.
IRVML യഹോവ അവനോടുകൂടി ഇരുന്ന് അവൻ ചെയ്ത സകലതുംസഫലമാക്കിയതിനാൽ അവന്റെ അധീനതയിൽ ഉള്ള യാതൊന്നും കാരാഗൃഹ പ്രമാണി നോക്കിയില്ല. PE