Bible Versions
Bible Books

Deuteronomy 32:49 (NCV) New Century Version

Versions

MOV   നീ യെരീഹോവിന്നെതിരെ മോവാബ് ദേശത്തുള്ള അബാരീംപർവ്വതത്തിൽ നെബോമലമുകളിൽ കയറി ഞാൻ യിസ്രായേൽമക്കൾക്കു അവകാശമായി കൊടുക്കുന്ന കനാൻ ദേശത്തെ നോക്കി കാൺക.
IRVML   നീ യെരീഹോവിനെതിരെ മോവാബ് ദേശത്തുള്ള അബാരീംപർവ്വതത്തിൽ, നെബോമലമുകളിൽ കയറി, ഞാൻ യിസ്രായേൽമക്കൾക്ക് അവകാശമായി കൊടുക്കുന്ന കനാൻദേശം നോക്കി കാണുക.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us