Bible Versions
Bible Books

Revelation 2:6 (NCV) New Century Version

Versions

MOV   എങ്കിലും നിക്കൊലാവ്യരുടെ നടപ്പു നീ പകെക്കുന്നു എന്നൊരു നന്മ നിനക്കുണ്ടു.
IRVML   എങ്കിലും നിക്കൊലാവ്യരുടെ * നിക്കോലാവോസ് എന്ന വ്യക്തിയുടെ അനുയായികള്‍.അവര്‍ സഭയുടെ ഉപദേശങ്ങള്‍ക്ക് എതിരായിരുന്നു.വിഗ്രഹങ്ങളെ ആരാധിച്ചിരുന്നു.അപ്പൊസ്തലന്‍മാര്‍ അവരുടെ പ്രവര്‍ത്തികളെയും ഉപദേശങ്ങളെയുംഎതിര്‍ത്തിരുന്നു പ്രവൃത്തി നീ വെറുക്കുന്നു എന്നൊരു നന്മ നിനക്കുണ്ട്. അത് ഞാനും വെറുക്കുന്നു.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us