Bible Versions
Bible Books

Philippians 3:2 (NLV) New Life Verson

Versions

MOV   നായ്ക്കളെ സൂക്ഷിപ്പിൻ; ആകാത്ത വേലക്കരെ സൂക്ഷിപ്പിൻ; വിച്ഛേദനക്കാരെ സൂക്ഷിപ്പിൻ.
IRVML   നായ്ക്കളെ * നായ്ക്കൾ എന്നത് സുവിശേഷത്തെ വികലമാക്കുന്ന (ദുർവ്യാഖ്യാനം ചെയ്യുന്ന) ദുരുപദേശക്കാരായ യെഹൂദക്രിസ്ത്യാനികളെ സൂചിപ്പിക്കുന്നു. സൂക്ഷിക്കുവിൻ; ദുഷ്ടവേലക്കാരെ സൂക്ഷിക്കുവിൻ; അംഗച്ഛേദനക്കാരെ പരിച്ഛേദനക്കാരെ പരിഹസിച്ച് അംഗച്ഛേദനക്കാരെന്ന് സംബോധന ചെയ്യുന്നു. സൂക്ഷിക്കുവിൻ.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us