Bible Versions
Bible Books

:

MOV
1. ഇങ്ങനെ അവർ ദൈവത്തിന്റെ പെട്ടകം കൊണ്ടുവന്നു ദാവീദ് അതിന്നായിട്ടു അടിച്ചിരുന്ന കൂടാരത്തിന്നകത്തു വെച്ചു; പിന്നെ അവർ ദൈവത്തിന്റെ സന്നിധിയിൽ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിച്ചു.
1. So they brought H935 H853 the ark H727 of God H430 , and set H3322 it in the midst H8432 of the tent H168 that H834 David H1732 had pitched H5186 for it : and they offered H7126 burnt sacrifices H5930 and peace offerings H8002 before H6440 God H430 .
2. ദാവീദ് ഹോമയാഗവും സമാധാനയാഗങ്ങളും കഴിച്ചുതീർന്നശേഷം ജനത്തെ യഹോവയുടെ നാമത്തിൽ അനുഗ്രഹിച്ചു.
2. And when David H1732 had made an end H3615 of offering H4480 H5927 the burnt offerings H5930 and the peace offerings H8002 , he blessed H1288 H853 the people H5971 in the name H8034 of the LORD H3068 .
3. അവൻ യിസ്രായേലിൽ ഓരോ പുരുഷന്നും സ്ത്രീക്കും ആളൊന്നിന്നു ഒരു അപ്പവും ഒരു ഖണ്ഡം ഇറച്ചിയും ഒരു മുന്തിരിങ്ങാക്കട്ടവീതം വിഭാഗിച്ചുകൊടുത്തു.
3. And he dealt H2505 to every one H3605 H376 of Israel H3478 , both man H4480 H376 and woman H802 , to every one H376 a loaf H3603 of bread H3899 , and a good piece of flesh H829 , and a flagon H809 of wine .
4. അവൻ യഹോവയുടെ പെട്ടകത്തിന്റെ മുമ്പിൽ യിസ്രായേലിന്റെ ദൈവമായ യഹോവെക്കു കീർത്തനവും വന്ദനവും സ്തോത്രവും ചെയ്‍വാൻ ലേവ്യരിൽനിന്നു ശുശ്രൂഷകന്മാരെ നിയമിച്ചു.
4. And he appointed H5414 certain of H4480 the Levites H3881 to minister H8334 before H6440 the ark H727 of the LORD H3068 , and to record H2142 , and to thank H3034 and praise H1984 the LORD H3068 God H430 of Israel H3478 :
5. ആസാഫ് തലവൻ; രണ്ടാമൻ സെഖർയ്യാവു; പിന്നെ യെയീയേൽ, ശെമീരാമോത്ത്, യെഹീയേൽ, മത്ഥിഥ്യാവു, എലീയാബ്, ബെനായാവു, ഓബേദ്-എദോം, യെയീയേൽ എന്നിവർ വീണയും കിന്നരവും വായിച്ചു; ആസാഫ് കൈത്താളം കൊട്ടി.
5. Asaph H623 the chief H7218 , and next H4932 to him Zechariah H2148 , Jeiel H3273 , and Shemiramoth H8070 , and Jehiel H3171 , and Mattithiah H4993 , and Eliab H446 , and Benaiah H1141 , and Obed H5654 -edom : and Jeiel H3273 with psalteries H3627 H5035 and with harps H3658 ; but Asaph H623 made a sound H8085 with cymbals H4700 ;
6. പുരോഹിതന്മാരായ ബെനായാവും യെഹസീയേലും ദൈവത്തിന്റെ നിയമപെട്ടകത്തിന്റെ മുമ്പിൽ നിരന്തരം കാഹളം ഊതി.
6. Benaiah H1141 also and Jahaziel H3166 the priests H3548 with trumpets H2689 continually H8548 before H6440 the ark H727 of the covenant H1285 of God H430 .
7. അന്നു, ദിവസം തന്നേ, ദാവീദ് ആസാഫും അവന്റെ സഹോദരന്മാരും മുഖാന്തരം യഹോവെക്കു സ്തോത്രം ചെയ്യേണ്ടതിന്നു ആദ്യം നിയമിച്ചതെന്തെന്നാൽ:
7. Then H227 on that H1931 day H3117 David H1732 delivered H5414 first H7218 this psalm to thank H3034 the LORD H3068 into the hand H3027 of Asaph H623 and his brethren H251 .
8. യഹോവെക്കു സ്തോത്രം ചെയ്തു; അവന്റെ നാമത്തെ ആരാധിപ്പിൻ; ജാതികളുടെ ഇടയിൽ അവന്റെ പ്രവൃത്തികളെ അറിയിപ്പിൻ;
8. Give thanks H3034 unto the LORD H3068 , call H7121 upon his name H8034 , make known H3045 his deeds H5949 among the people H5971 .
9. അവന്നു പാടി കീർത്തനം ചെയ്‍വിൻ; അവന്റെ അത്ഭുതങ്ങളെ ഒക്കെയും വർണ്ണിപ്പിൻ.
9. Sing H7891 unto him , sing psalms H2167 unto him, talk H7878 ye of all H3605 his wondrous works H6381 .
10. അവന്റെ വിശുദ്ധനാമത്തിൽ പുകഴുവിൻ; യഹോവയെ അന്വേഷിക്കുന്നവരുടെ ഹൃദയം സന്തോഷിക്കട്ടെ.
10. Glory H1984 ye in his holy H6944 name H8034 : let the heart H3820 of them rejoice H8055 that seek H1245 the LORD H3068 .
11. യഹോവയെയും അവന്റെ ശക്തിയെയും തേടുവിൻ; അവന്റെ മുഖം നിരന്തരം അന്വേഷിപ്പിൻ.
11. Seek H1875 the LORD H3068 and his strength H5797 , seek H1245 his face H6440 continually H8548 .
12. അവന്റെ ദാസനായ യിസ്രായേലിന്റെ സന്താനമേ, അവന്റെ വൃതന്മാരായ യാക്കോബ് പുത്രന്മാരേ,
12. Remember H2142 his marvelous works H6381 that H834 he hath done H6213 , his wonders H4159 , and the judgments H4941 of his mouth H6310 ;
13. അവൻ ചെയ്ത അത്ഭുതങ്ങളും അരുളിച്ചെയ്ത അടയാളങ്ങളും വിധികളും ഓർത്തുകൊൾവിൻ.
13. O ye seed H2233 of Israel H3478 his servant H5650 , ye children H1121 of Jacob H3290 , his chosen ones H972 .
14. അവനല്ലോ നമ്മുടെ ദൈവമായ യഹോവ; അവന്റെ ന്യായവിധികൾ സർവ്വഭൂമിയിലുമുണ്ടു.
14. He H1931 is the LORD H3068 our God H430 ; his judgments H4941 are in all H3605 the earth H776 .
15. അവന്റെ വചനം ആയിരം തലമുറയോളവും അവന്റെ നിയമം എന്നേക്കും ഓർത്തുകൊൾവിൻ.
15. Be ye mindful H2142 always H5769 of his covenant H1285 ; the word H1697 which he commanded H6680 to a thousand H505 generations H1755 ;
16. അബ്രാഹാമോടു അവൻ ചെയ്ത നിയമവും യിസ്ഹാക്കിനോടു ചെയ്ത സത്യവും തന്നേ.
16. Even of the covenant which H834 he made H3772 with H854 Abraham H85 , and of his oath H7621 unto Isaac H3327 ;
17. അതിനെ അവൻ യാക്കോബിന്നു ഒരു പ്രമാണമായും യിസ്രായേലിന്നൊരു ശാശ്വതനിയമമായും ഉറപ്പിച്ചു.
17. And hath confirmed H5975 the same to Jacob H3290 for a law H2706 , and to Israel H3478 for an everlasting H5769 covenant H1285 ,
18. ഞാൻ നിനക്കു അവകാശമായി കനാൻ ദേശത്തെ തരും എന്നു കല്പിച്ചു.
18. Saying H559 , Unto thee will I give H5414 the land H776 of Canaan H3667 , the lot H2256 of your inheritance H5159 ;
19. നിങ്ങൾ എണ്ണം കുറഞ്ഞു ചുരുക്കംപേരും അവിടെ പരദേശികളും ആയിരിക്കുമ്പോഴും
19. When ye were H1961 but few H4962 , even a few H4592 , and strangers H1481 in it.
20. അവർ ഒരു ജാതിയെ വിട്ടു മറ്റൊരു ജാതിയിലേക്കും ഒരു രാജ്യം വിട്ടു മറ്റൊരു വംശത്തിലേക്കും പോകുമ്പോഴും
20. And when they went H1980 from nation H4480 H1471 to H413 nation H1471 , and from one kingdom H4480 H4467 to H413 another H312 people H5971 ;
21. ആരും അവരെ പീഡിപ്പിപ്പാൻ അവൻ സമ്മതിച്ചില്ല; അവർനിമിത്തം രാജാക്കന്മാരെയും ശാസിച്ചതു:
21. He suffered H5117 no H3808 man H376 to do them wrong H6231 : yea , he reproved H3198 kings H4428 for their sakes H5921 ,
22. എന്റെ അഭിഷിക്തന്മാരെ തൊടരുതു; എന്റെ പ്രവാചകർക്കു ദോഷം ചെയ്കയുമരുതു.
22. Saying , Touch H5060 not H408 mine anointed H4899 , and do H7489 my prophets H5030 no H408 harm.
23. സർവ്വഭൂവാസികളേ, യഹോവെക്കു പാടുവിൻ; നാൾക്കുനാൾ അവന്റെ രക്ഷയെ പ്രസ്താവിപ്പിൻ.
23. Sing H7891 unto the LORD H3068 , all H3605 the earth H776 ; show forth H1319 from day H4480 H3117 to H413 day H3117 his salvation H3444 .
24. ജാതികളുടെ നടുവിൽ അവന്റെ മഹത്വവും സർവ്വവംശങ്ങളുടെയും മദ്ധ്യേ അവന്റെ അത്ഭുതങ്ങളും കഥിപ്പിൻ.
24. Declare H5608 H853 his glory H3519 among the heathen H1471 ; his marvelous works H6381 among all H3605 nations H5971 .
25. യഹോവ വലിയവനും അത്യന്തം സ്തുത്യനും സർവ്വദേവന്മാരിലും അതിഭയങ്കരനുമല്ലോ.
25. For H3588 great H1419 is the LORD H3068 , and greatly H3966 to be praised H1984 : he H1931 also is to be feared H3372 above H5921 all H3605 gods H430 .
26. ജാതികളുടെ സകലദേവന്മാരും വിഗ്രഹങ്ങൾ അത്രേ; യഹോവയോ ആകാശത്തെ ചമെച്ചവൻ.
26. For H3588 all H3605 the gods H430 of the people H5971 are idols H457 : but the LORD H3068 made H6213 the heavens H8064 .
27. യശസ്സും തേജസ്സും അവന്റെ സന്നിധിയിലും ബലവും ആനന്ദവും അവന്റെ വാസസ്ഥലത്തിലും ഉണ്ടു.
27. Glory H1935 and honor H1926 are in his presence H6440 ; strength H5797 and gladness H2304 are in his place H4725 .
28. ജാതികളുടെ കുലങ്ങളേ, യഹോവെക്കു കൊടുപ്പിൻ;
28. Give H3051 unto the LORD H3068 , ye kindreds H4940 of the people H5971 , give H3051 unto the LORD H3068 glory H3519 and strength H5797 .
29. യഹോവെക്കു അവന്റെ നാമത്തിന്റെ മഹത്വം കൊടുപ്പിൻ; കാഴ്ചയുമായി അവന്റെ സന്നിധിയിൽ ചെല്ലുവിൻ; വിശുദ്ധഭൂഷണം ധരിച്ചുകൊണ്ടു യഹോവയെ നമസ്കരിപ്പിൻ.
29. Give H3051 unto the LORD H3068 the glory H3519 due unto his name H8034 : bring H5375 an offering H4503 , and come H935 before H6440 him: worship H7812 the LORD H3068 in the beauty H1927 of holiness H6944 .
30. സർവ്വഭൂമിയേ, അവന്റെ സന്നിധിയിൽ നടുങ്ങുക; ഭൂതലം കുലങ്ങാതവണ്ണം സ്ഥാപിതമാകുന്നു.
30. Fear H2342 before H4480 H6440 him, all H3605 the earth H776 : the world H8398 also H637 shall be stable H3559 , that it be not H1077 moved H4131 .
31. സ്വർഗ്ഗം ആനന്ദിക്കട്ടെ; ഭൂമി ഉല്ലസിക്കട്ടെ; യഹോവ വാഴുന്നു എന്നു ജാതികളുടെ മദ്ധ്യേ ഘോഷിക്കട്ടെ.
31. Let the heavens H8064 be glad H8055 , and let the earth H776 rejoice H1523 : and let men say H559 among the nations H1471 , The LORD H3068 reigneth H4427 .
32. സമുദ്രവും അതിന്റെ പൂർണ്ണതയും മുഴങ്ങട്ടെ. വയലും അതിലുള്ളതൊക്കെയും ആഹ്ളാദിക്കട്ടെ.
32. Let the sea H3220 roar H7481 , and the fullness H4393 thereof : let the fields H7704 rejoice H5970 , and all H3605 that H834 is therein.
33. അന്നു വനത്തിലെ വൃക്ഷങ്ങൾ യഹോവയുടെ മുമ്പിൽ ആർക്കും; അവൻ ഭൂമിയെ വിധിപ്പാൻ വരുന്നുവല്ലോ.
33. Then H227 shall the trees H6086 of the wood H3293 sing out H7442 at the presence H4480 H6440 of the LORD H3068 , because H3588 he cometh H935 to judge H8199 H853 the earth H776 .
34. യഹോവെക്കു സ്തോത്രം ചെയ്‍വിൻ; അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കുമുള്ളതു.
34. O give thanks H3034 unto the LORD H3068 ; for H3588 he is good H2896 ; for H3588 his mercy H2617 endureth forever H5769 .
35. ഞങ്ങളുടെ രക്ഷയായ ദൈവമേ, ഞങ്ങളെ രക്ഷിക്കേണമേ; തിരുനാമത്തെ വാഴ്ത്തി നിന്റെ സ്തുതിയിൽ പുകഴുവാൻ ജാതികളുടെ ഇടയിൽനിന്നു വിടുവിച്ചു ശേഖരിക്കേണമേ എന്നു പറവിൻ.
35. And say H559 ye, Save H3467 us , O God H430 of our salvation H3468 , and gather us together H6908 , and deliver H5337 us from H4480 the heathen H1471 , that we may give thanks H3034 to thy holy H6944 name H8034 , and glory H7623 in thy praise H8416 .
36. യിസ്രായേലിൻ ദൈവമായ യഹോവ എന്നും എന്നേക്കും വാഴ്ത്തപ്പെട്ടവൻ. സകലജനവും ആമേൻ എന്നു പറഞ്ഞു യഹോവയെ സ്തുതിച്ചു.
36. Blessed H1288 be the LORD H3068 God H430 of Israel H3478 forever H4480 H5769 and ever H5704 H5769 . And all H3605 the people H5971 said H559 , Amen H543 , and praised H1984 the LORD H3068 .
37. ഇങ്ങനെ പെട്ടകത്തിന്റെ മുമ്പിൽ ദിവസംപ്രതിയുള്ള വേലയുടെ ആവശ്യംപോലെ നിത്യം ശുശ്രൂഷിക്കേണ്ടതിന്നു ആസാഫിനെയും അവന്റെ സഹോദരന്മാരെയും
37. So he left H5800 there H8033 before H6440 the ark H727 of the covenant H1285 of the LORD H3068 Asaph H623 and his brethren H251 , to minister H8334 before H6440 the ark H727 continually H8548 , as every day's work required H1697 H3117 H3117 :
38. ഒബേദ്-എദോമിനെയും അവരുടെ സഹോദരന്മാരായ അറുപത്തെട്ടുപേരെയും യഹോവയുടെ പെട്ടകത്തിന്മുമ്പിലും യെദൂഥൂന്റെ മകനായ ഓബേദ്-എദോമിനെയും ഹോസയെയും വാതിൽകാവൽക്കാരായും നിർത്തി.
38. And Obed H5654 -edom with their brethren H251 , threescore H8346 and eight H8083 ; Obed H5654 -edom also the son H1121 of Jeduthun H3038 and Hosah H2621 to be porters H7778 :
39. പുരോഹിതനായ സാദോക്കിനെയും അവന്റെ സഹോദരന്മാരായ പുരോഹിതന്മാരെയും ഗിബെയോനിലെ പൂജാഗിരിയിൽ യഹോവയുടെ തിരുനിവാസത്തിന്മുമ്പിൽ യഹോവ യിസ്രായേലിനോടു കല്പിച്ചിട്ടുള്ള
39. And Zadok H6659 the priest H3548 , and his brethren H251 the priests H3548 , before H6440 the tabernacle H4908 of the LORD H3068 in the high place H1116 that H834 was at Gibeon H1391 ,
40. അവന്റെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്ന പ്രകാരമൊക്കെയും രാവിലെയും വൈകുന്നേരവും നിത്യം ഹോമപീഠത്തിന്മേൽ യഹോവെക്കു
40. To offer H5927 burnt offerings H5930 unto the LORD H3068 upon H5921 the altar H4196 of the burnt offering H5930 continually H8548 morning H1242 and evening H6153 , and to do according to all H3605 that is written H3789 in the law H8451 of the LORD H3068 , which H834 he commanded H6680 Israel H3478 ;
41. ഹോമയാഗം കഴിപ്പാനും അവരോടുകൂടെ ഹേമാൻ, യെദൂഥൂൻ മുതലായി പേർവിവരം പറഞ്ഞിരിക്കുന്ന ശ്രേഷ്ഠന്മാരെയും അവന്റെ ദയ എന്നേക്കുമുള്ളതു എന്നിങ്ങനെ യഹോവെക്കു സ്തോത്രം ചെയ്‍വാനും നിയമിച്ചു.
41. And with H5973 them Heman H1968 and Jeduthun H3038 , and the rest H7605 that were chosen H1305 , who H834 were expressed H5344 by name H8034 , to give thanks H3034 to the LORD H3068 , because H3588 his mercy H2617 endureth forever H5769 ;
42. അവരോടുകൂടെ ഹേമാനെയും യെദൂഥൂനെയും കാഹളം, കൈത്താളം എന്നിങ്ങനെ ദിവ്യസംഗീതത്തിന്നായുള്ള വാദ്യങ്ങളെ ധ്വനിപ്പിക്കേണ്ടതിന്നു നിയമിച്ചു; യെദൂഥൂന്റെ പുത്രന്മാർ വാതിൽകാവൽക്കാർ ആയിരുന്നു;
42. And with H5973 them Heman H1968 and Jeduthun H3038 with trumpets H2689 and cymbals H4700 for those that should make a sound H8085 , and with musical H7892 instruments H3627 of God H430 . And the sons H1121 of Jeduthun H3038 were porters H8179 .
43. പിന്നെ സർവ്വജനവും ഓരോരുത്തൻ താന്താന്റെ വീട്ടിലേക്കു പോയി; ദാവീദും തന്റെ കുടുംബത്തെ അനുഗ്രഹിപ്പാൻ മടങ്ങിപ്പോയി.
43. And all H3605 the people H5971 departed H1980 every man H376 to his house H1004 : and David H1732 returned H5437 to bless H1288 H853 his house H1004 .
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×