|
|
1. എന്നാൽ യിശ്ശായിയുടെ കുറ്റിയിൽനിന്നു ഒരു മുള പൊട്ടി പുറപ്പെടും; അവന്റെ വേരുകളിൽനിന്നുള്ള ഒരു കൊമ്പു ഫലം കായിക്കും.
|
1. And there shall come forth H3318 a rod H2415 out of the stem H4480 H1503 of Jesse H3448 , and a Branch H5342 shall grow H6509 out of his roots H4480 H8328 :
|
2. അവന്റെ മേൽ യഹോവയുടെ ആത്മാവു ആവസിക്കും; ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവു, ആലോചനയുടെയും ബലത്തിന്റെയും ആത്മാവു, പരിജ്ഞാനത്തിന്റെയും യഹോവാഭക്തിയുടെയും ആത്മാവു തന്നേ.
|
2. And the spirit H7307 of the LORD H3068 shall rest H5117 upon H5921 him , the spirit H7307 of wisdom H2451 and understanding H998 , the spirit H7307 of counsel H6098 and might H1369 , the spirit H7307 of knowledge H1847 and of the fear H3374 of the LORD H3068 ;
|
3. അവന്റെ പ്രമോദം യഹോവാഭക്തിയിൽ ആയിരിക്കും; അവൻ കണ്ണുകൊണ്ടു കാണുന്നതുപോലെ ന്യായപാലനം ചെയ്കയില്ല; ചെവികൊണ്ടു കേൾക്കുന്നതുപോലെ വിധിക്കയുമില്ല.
|
3. And shall make him of quick understanding H7306 in the fear H3374 of the LORD H3068 : and he shall not H3808 judge H8199 after the sight H4758 of his eyes H5869 , neither H3808 reprove H3198 after the hearing H4926 of his ears H241 :
|
4. അവൻ ദരിദ്രന്മാർക്കു നീതിയോടെ ന്യായം പാലിച്ചുകൊടുക്കയും ദേശത്തിലെ സാധുക്കൾക്കു നേരോടെ വിധികല്പിക്കയും ചെയ്യും; തന്റെ വായ് എന്ന വടികൊണ്ടു അവൻ ഭൂമിയെ അടിക്കും; തന്റെ അധരങ്ങളുടെ ശ്വാസംകൊണ്ടു ദുഷ്ടനെകൊല്ലും.
|
4. But with righteousness H6664 shall he judge H8199 the poor H1800 , and reprove H3198 with equity H4334 for the meek H6035 of the earth H776 : and he shall smite H5221 the earth H776 with the rod H7626 of his mouth H6310 , and with the breath H7307 of his lips H8193 shall he slay H4191 the wicked H7563 .
|
5. നീതി അവന്റെ നടുക്കെട്ടും വിശ്വസ്തത അവന്റെ അരക്കച്ചയും ആയിരിക്കും.
|
5. And righteousness H6664 shall be H1961 the girdle H232 of his loins H4975 , and faithfulness H530 the girdle H232 of his reins H2504 .
|
6. ചെന്നായി കുഞ്ഞാടിനോടുകൂടെ പാർക്കും; പുള്ളിപ്പുലി കോലാട്ടുകുട്ടിയോടുകൂടെ കിടക്കും; പശുക്കിടാവും ബാലസിംഹവും തടിപ്പിച്ച മൃഗവും ഒരുമിച്ചു പാർക്കും; ഒരു ചെറിയ കുട്ടി അവയെ നടത്തും.
|
6. The wolf H2061 also shall dwell H1481 with H5973 the lamb H3532 , and the leopard H5246 shall lie down H7257 with H5973 the kid H1423 ; and the calf H5695 and the young lion H3715 and the fatling H4806 together H3162 ; and a little H6996 child H5288 shall lead H5090 them.
|
7. പശു കരടിയോടുകൂടെ മേയും; അവയുടെ കുട്ടികൾ ഒരുമിച്ചു കിടക്കും; സിംഹം കാള എന്നപോലെ വൈക്കോൽ തിന്നും.
|
7. And the cow H6510 and the bear H1677 shall feed H7462 ; their young ones H3206 shall lie down H7257 together H3162 : and the lion H738 shall eat H398 straw H8401 like the ox H1241 .
|
8. മുലകുടിക്കുന്ന ശിശു സർപ്പത്തിന്റെ പോതിങ്കൽ കളിക്കും; മുലകുടിമാറിയ പൈതൽ അണലിയുടെ പൊത്തിൽ കൈ ഇടും.
|
8. And the sucking H3243 child shall play H8173 on H5921 the hole H2352 of the asp H6620 , and the weaned child H1580 shall put H1911 his hand H3027 on H5921 the cockatrice H6848 's den H3975 .
|
9. സമുദ്രം വെള്ളംകൊണ്ടു നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂർണ്ണമായിരിക്കയാൽ എന്റെ വിശുദ്ധപർവ്വതത്തിൽ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്കയില്ല.
|
9. They shall not H3808 hurt H7489 nor H3808 destroy H7843 in all H3605 my holy H6944 mountain H2022 : for H3588 the earth H776 shall be full H4390 of the knowledge H1844 of H853 the LORD H3068 , as the waters H4325 cover H3680 the sea H3220 .
|
10. അന്നാളിൽ വംശങ്ങൾക്കു കൊടിയായി നില്ക്കുന്ന യിശ്ശായിവേരായവനെ ജാതികൾ അന്വേഷിച്ചുവരും; അവന്റെ വിശ്രാമസ്ഥലം മഹത്വമുള്ളതായിരിക്കും.
|
10. And in that H1931 day H3117 there shall be H1961 a root H8328 of Jesse H3448 , which H834 shall stand H5975 for an ensign H5251 of the people H5971 ; to H413 it shall the Gentiles H1471 seek H1875 : and his rest H4496 shall be H1961 glorious H3519 .
|
11. അന്നാളിൽ കർത്താവു തന്റെ ജനത്തിൽ ശേഷിച്ചിരിക്കുന്ന ശേഷിപ്പിനെ അശ്ശൂരിൽനിന്നും മിസ്രയീമിൽനിന്നും പത്രോസിൽനിന്നും കൂശിൽനിന്നും ഏലാമിൽനിന്നും ശിനാരിൽനിന്നും ഹമാത്തിൽനിന്നും സമുദ്രത്തിലെ ദ്വീപുകളിൽനിന്നും വീണ്ടുകൊൾവാൻ രണ്ടാം പ്രാവശ്യം കൈ നീട്ടും.
|
11. And it shall come to pass H1961 in that H1931 day H3117 , that the Lord H136 shall set his hand H3027 again H3254 the second time H8145 to recover H7069 H853 the remnant H7605 of his people H5971 , which H834 shall be left H7604 , from Assyria H4480 H804 , and from Egypt H4480 H4714 , and from Pathros H4480 H6624 , and from Cush H4480 H3568 , and from Elam H4480 H5867 , and from Shinar H4480 H8152 , and from Hamath H4480 H2574 , and from the islands H4480 H339 of the sea H3220 .
|
12. അവൻ ജാതികൾക്കു ഒരു കൊടി ഉയർത്തി, യിസ്രായേലിന്റെ ഭ്രഷ്ടന്മാരെ ചേർക്കുകയും യെഹൂദയുടെ ചിതറിപ്പോയവരെ ഭൂമിയുടെ നാലു ദിക്കുകളിൽനിന്നും ഒന്നിച്ചുകൂട്ടുകയും ചെയ്യും.
|
12. And he shall set up H5375 an ensign H5251 for the nations H1471 , and shall assemble H622 the outcasts H5080 of Israel H3478 , and gather together H6908 the dispersed H5310 of Judah H3063 from the four H4480 H702 corners H3671 of the earth H776 .
|
13. എഫ്രയീമിന്റെ അസൂയ നീങ്ങിപ്പോകും; യെഹൂദയെ അസഹ്യപ്പെടുത്തുന്നവർ ഛേദിക്കപ്പെടും; എഫ്രയീം യെഹൂദയോടു അസൂയപ്പെടുകയില്ല; യെഹൂദാ എഫ്രയീമിനെ അസഹ്യപ്പെടുത്തുകയുമില്ല.
|
13. The envy H7068 also of Ephraim H669 shall depart H5493 , and the adversaries H6887 of Judah H3063 shall be cut off H3772 : Ephraim H669 shall not H3808 envy H7065 H853 Judah H3063 , and Judah H3063 shall not H3808 vex H6887 H853 Ephraim H669 .
|
14. അവർ പടിഞ്ഞാറു ഫെലിസ്ത്യരുടെ മലഞ്ചരിവിന്മേൽ ചാടും; കിഴക്കുള്ളവരെ ഒക്കെയും കൊള്ളയിടും; ഏദോമിന്മേലും മോവാബിന്മേലും കൈവെക്കും; അമ്മോന്യർ അവരെ അനുസരിക്കും.
|
14. But they shall fly H5774 upon the shoulders H3802 of the Philistines H6430 toward the west H3220 ; they shall spoil H962 H853 them H1121 of the east H6924 together H3162 : they shall lay H4916 their hand H3027 upon Edom H123 and Moab H4124 ; and the children H1121 of Ammon H5983 shall obey H4928 them.
|
15. യഹോവ മിസ്രയീംകടലിന്റെ നാവിന്നു ഉന്മൂലനാശം വരുത്തും; അവൻ ഉഷ്ണക്കാറ്റോടുകൂടെ നദിയുടെ മീതെ കൈ ഓങ്ങി അതിനെ അടിച്ചു ഏഴു കൈവഴികളാക്കി ചെരിപ്പു നനയാതെ കടക്കുമാറാക്കും.
|
15. And the LORD H3068 shall utterly destroy H2763 H853 the tongue H3956 of the Egyptian H4714 sea H3220 ; and with his mighty H5868 wind H7307 shall he shake H5130 his hand H3027 over H5921 the river H5104 , and shall smite H5221 it in the seven H7651 streams H5158 , and make men go over H1869 dry H5275 -shod.
|
16. മിസ്രയീമിൽനിന്നു പുറപ്പെട്ട നാളിൽ യിസ്രായേലിന്നുണ്ടായിരുന്നതുപോലെ, അശ്ശൂരിൽനിന്നു അവന്റെ ജനത്തിൽ ശേഷിക്കുന്ന ശേഷിപ്പിന്നു ഒരു പെരുവഴിയുണ്ടാകും.
|
16. And there shall be H1961 a highway H4546 for the remnant H7605 of his people H5971 , which H834 shall be left H7604 , from Assyria H4480 H804 ; like as H834 it was H1961 to Israel H3478 in the day H3117 that he came up H5927 out of the land H4480 H776 of Egypt H4714 .
|