|
|
1. അയ്യോ, കൂശിലെ നദികൾക്കരികെ ചിറകു കിരുകിരുക്കുന്നതും കടൽവഴിയായി വെള്ളത്തിന്മേൽ ഞാങ്ങണകൊണ്ടുള്ള തോണികളിൽ ദൂതന്മാരെ അയക്കുന്നതും ആയദേശമേ!
|
1. Woe H1945 to the land H776 shadowing H6767 with wings H3671 , which H834 is beyond H4480 H5676 the rivers H5104 of Ethiopia H3568 :
|
2. ശീഘ്രദൂതന്മാരേ, നിങ്ങൾ ദീർഘകായന്മാരും മൃദുചർമ്മികളുമായ ജാതിയുടെ അടുക്കൽ, ആരംഭംമുതൽ ഇന്നുവരെ ഭയങ്കരമായിരിക്കുന്ന ജാതിയുടെ അടുക്കൽ, അളക്കുന്നതും ചവിട്ടിക്കളയുന്നതും നദികൾ ദേശത്തെ വിഭാഗിക്കുന്നതുമായ ജാതിയുടെ അടുക്കൽ തന്നേ ചെല്ലുവിൻ.
|
2. That sendeth H7971 ambassadors H6735 by the sea H3220 , even in vessels H3627 of bulrushes H1573 upon H5921 H6440 the waters H4325 , saying , Go H1980 , ye swift H7031 messengers H4397 , to H413 a nation H1471 scattered H4900 and peeled H4178 , to H413 a people H5971 terrible H3372 from H4480 their beginning H1931 hitherto H1973 ; a nation H1471 meted out H6957 H6957 and trodden down H4001 , whose H834 land H776 the rivers H5104 have spoiled H958 !
|
3. ഭൂതലത്തിലെ സർവ്വനിവാസികളും ഭൂമിയിൽ പാർക്കുന്നവരും ആയുള്ളോരേ, പർവ്വതത്തിന്മേൽ കൊടി ഉയർത്തുമ്പോൾ, നിങ്ങൾ നോക്കുവിൻ; കാഹളം ഊതുമ്പോൾ കേൾപ്പിൻ.
|
3. All H3605 ye inhabitants H3427 of the world H8398 , and dwellers H7931 on the earth H776 , see H7200 ye , when he lifteth up H5375 an ensign H5251 on the mountains H2022 ; and when he bloweth H8628 a trumpet H7782 , hear H8085 ye.
|
4. യഹോവ എന്നോടു ഇപ്രകാരം അരുളിച്ചെയ്തു: വെയിൽ തെളിഞ്ഞു മൂക്കുമ്പോൾ, കൊയ്ത്തുകാലത്തു ഉഷ്ണത്തിൽ മേഘം മഞ്ഞു പൊഴിക്കുമ്പോൾ, ഞാൻ എന്റെ നിവാസത്തിൽ സ്വസ്ഥമായി നോക്കിക്കൊണ്ടിരിക്കും.
|
4. For H3588 so H3541 the LORD H3068 said H559 unto H413 me , I will take my rest H8252 , and I will consider H5027 in my dwelling place H4349 like a clear H6703 heat H2527 upon H5921 herbs H216 , and like a cloud H5645 of dew H2919 in the heat H2527 of harvest H7105 .
|
5. കൊയ്ത്തിന്നു മുമ്പെ, മൊട്ടിട്ടു കഴിഞ്ഞു, പൂ പൊഴിഞ്ഞു മുന്തിരിങ്ങാ, മൂക്കുമ്പോൾ, അവൻ അരിവാൾകൊണ്ടു വള്ളി മുറിച്ചു ചില്ലി ചെത്തിക്കളയും.
|
5. For H3588 before H6440 the harvest H7105 , when the bud H6525 is perfect H8552 , and the sour grape H1155 is H1961 ripening H1580 in the flower H5328 , he shall both cut off H3772 the sprigs H2150 with pruning hooks H4211 , and take away H5493 and cut down H8456 the branches H5189 .
|
6. അതു ഒക്കെയും മലയിലെ കഴുകിന്നും ഭൂമിയിലെ മൃഗത്തിന്നും ഇട്ടുകളയും; കഴുകു അതുകൊണ്ടു വേനൽ കഴിക്കും; ഭൂമിയിലെ സകലമൃഗവും അതു കൊണ്ടു വർഷം കഴിക്കും.
|
6. They shall be left H5800 together H3162 unto the fowls H5861 of the mountains H2022 , and to the beasts H929 of the earth H776 : and the fowls H5861 shall summer H6972 upon H5921 them , and all H3605 the beasts H929 of the earth H776 shall winter H2778 upon H5921 them.
|
7. ആ കാലത്തു ദീർഘകായന്മാരും മൃദുചർമ്മികളും ആയ ജാതി, ആരംഭംമുതൽ ഇന്നുവരെ ഭയങ്കരമായിരിക്കുന്ന ജാതി, അളക്കുന്നതും ചവിട്ടിക്കളയുന്നതും നദികൾ ദേശത്തെ വിഭാഗിക്കുന്നതുമായ ജാതി തന്നേ, സൈന്യങ്ങളുടെ യഹോവയുടെ നാമമുള്ള സ്ഥലമായ സീയോൻ പർവ്വതത്തിലേക്കു സൈന്യങ്ങളുടെ യഹോവെക്കു തിരുമുൽക്കാഴ്ചകൊണ്ടുവരും.
|
7. In that H1931 time H6256 shall the present H7862 be brought H2986 unto the LORD H3068 of hosts H6635 of a people H5971 scattered H4900 and peeled H4178 , and from a people H4480 H5971 terrible H3372 from H4480 their beginning H1931 hitherto H1973 ; a nation H1471 meted out H6957 H6957 and trodden under foot H4001 , whose H834 land H776 the rivers H5104 have spoiled H958 , to H413 the place H4725 of the name H8034 of the LORD H3068 of hosts H6635 , the mount H2022 Zion H6726 .
|