Bible Versions
Bible Books

Ezra 1:5 (MOV) Malayalam Old BSI Version

1 യിരെമ്യാമുഖാന്തരം ഉണ്ടായ യഹോവയുടെ അരുളപ്പാടു നിവൃത്തിയാകേണ്ടതിന്നു പാർസിരാജാവായ കോരെശിന്റെ ഒന്നാം ആണ്ടിൽ യഹോവ പാർസിരാജാവായ കോരെശിന്റെ മനസ്സിനെ ഉണർത്തീട്ടു അവൻ തന്റെ രാജ്യത്തു എല്ലാടവും ഒരു വിളംബരം പ്രസിദ്ധമാക്കി രേഖാമൂലവും പരസ്യം ചെയ്തതെന്തെന്നാൽ:
2 പാർസിരാജാവായ കോരെശ് ഇപ്രകാരം കല്പിക്കുന്നു: സ്വർഗ്ഗത്തിലെ ദൈവമായ യഹോവ ഭൂമിയിലെ സകലരാജ്യങ്ങളെയും എനിക്കു തന്നിരിക്കുന്നു; യെഹൂദയിലെ യെരൂശലേമിൽ അവന്നു ഒരു ആലയം പണിവാൻ എന്നോടു കല്പിച്ചുമിരിക്കുന്നു.
3 നിങ്ങളിൽ അവന്റെ ജനമായിട്ടു ആരെങ്കിലും ഉണ്ടെങ്കിൽ അവന്റെ ദൈവം അവനോടു കൂടെ ഇരിക്കുമാറാകട്ടെ; അവൻ യെഹൂദയിലെ യെരൂശലേമിലേക്കു യാത്രപുറപ്പെട്ടു യിസ്രായേലിന്റെ ദൈവമായ യഹോവെക്കു ആലയം പണിയട്ടെ; അവനല്ലോ യെരൂശലേമിലെ ദൈവം.
4 ശേഷിച്ചിരിക്കുന്ന ഏവന്നും അവൻ പ്രവാസിയായി പാർക്കുന്ന ഇടത്തൊക്കെയും അതതു സ്ഥലത്തിലെ സ്വദേശികൾ പൊന്നു, വെള്ളി, മറ്റു സാധനങ്ങൾ, കന്നുകാലി എന്നിവയാലും യെരൂശലേമിലെ ദൈവാലയം വകെക്കായി ഔദാര്യദാനങ്ങളാലും സഹായം ചെയ്യേണം.
5 അങ്ങനെ യെഹൂദയുടെയും ബെന്യാമീന്റെയും പിതൃഭവനത്തലവന്മാരും പുരോഹിതന്മാരും ലേവ്യരും ദൈവം ഉണർത്തിയ ഏവനും യെരൂശലേമിൽ യഹോവയുടെ ആലയം പണിവാൻ പോകേണ്ടതിന്നു യാത്രപുറപ്പെട്ടു.
6 അവരുടെ ചുറ്റും പാർത്തവർ എല്ലാവരും കൊടുത്ത ഔദാര്യദാനങ്ങളൊക്കെയും കൂടാതെ വെള്ളികൊണ്ടുള്ള ഉപകരണങ്ങൾ, പൊന്നു മറ്റുസാധനങ്ങൾ, കന്നുകാലികൾ, വിശേഷവസ്തുക്കൾ എന്നിവകൊണ്ടും അവരെ സഹായിച്ചു.
7 നെബൂഖദ് നേസർ യെരൂശലേമിൽനിന്നു കൊണ്ടുപോയി തന്റെ ദേവന്മാരുടെ ക്ഷേത്രത്തിൽ വെച്ചിരുന്ന യഹോവാലയംവക ഉപകരണങ്ങളും കോരെശ് രാജാവു പുറത്തേക്കു എടുപ്പിച്ചു.
8 പാർസിരാജാവായ കോരെശ് ഭണ്ഡാരവിചാരകനായ മിത്രെദാത്ത് മുഖാന്തരം അവ പുറത്തേക്കു എടുപ്പിച്ചു യെഹൂദാപ്രഭുവായ ശേശ്ബസ്സരിന്നു എണ്ണിക്കൊടുപ്പിച്ചു. അവയുടെ എണ്ണം ആവിതു:
9 പൊൻതാലം മുപ്പതു, വെള്ളിത്താലം ആയിരം, കത്തി ഇരുപത്തൊമ്പതു, പൊൻപാത്രം മുപ്പതു,
10 രണ്ടാം തരത്തിൽ വെള്ളിപ്പാത്രം നാനൂറ്റിപ്പത്തു, മറ്റുള്ള ഉപകരണങ്ങൾ ആയിരം.
1 Now in the first H259 OFS year H8141 of Cyrus H3566 king H4428 NMS of Persia H6539 , that the word H1697 CMS of the LORD H3068 EDS by the mouth H6310 M-CMS of Jeremiah H3414 might be fulfilled H3615 , the LORD H3068 EDS stirred up H5782 the spirit H7307 NFS of Cyrus H3566 king H4428 NMS of Persia H6539 , that he made a proclamation H5674 throughout all H3605 B-CMS his kingdom H4438 CFP-3MS , and put it also H1571 W-CONJ in writing H4385 , saying H559 L-VQFC ,
2 Thus H3541 saith H559 VQQ3MS Cyrus H3566 king H4428 NMS of Persia H6539 , The LORD H3068 EDS God H430 CDP of heaven H8064 D-AMP hath given H5414 VQQ3MS me all H3605 NMS the kingdoms H4467 of the earth H776 D-GFS ; and he H1931 W-PPRO-3MS hath charged H6485 VQQ3MS me to build H1129 him a house H1004 at Jerusalem H3389 , which H834 RPRO is in Judah H3063 .
3 Who H4310 IPRO is there among you of all H3605 M-CMS his people H5971 ? his God H430 CMP-3MS be H1961 VPY3MS with H5973 PREP-3MS him , and let him go up H5927 to Jerusalem H3389 , which H834 RPRO is in Judah H3063 , and build H1129 the house H1004 CMS of the LORD H3068 EDS God H430 CDP of Israel H3478 , ( PPRO-3MS he PPRO-3MS is the God H430 D-EDP , ) which H834 RPRO is in Jerusalem H3389 .
4 And whosoever H3605 W-CMS remaineth H7604 in any H3605 M-CMS place H4725 where H834 RPRO he H1931 PPRO-3MS sojourneth H1481 , let the men H376 CMP of his place H4725 help H5375 him with silver H3701 , and with gold H2091 , and with goods H7399 , and with beasts H929 , beside H5973 PREP the freewill offering H5071 for the house H1004 of God H430 D-EDP that H834 RPRO is in Jerusalem H3389 .
5 Then rose up H6965 the chief H7218 CMP of the fathers H1 of Judah H3063 and Benjamin H1144 , and the priests H3548 , and the Levites H3881 , with all H3605 them whose spirit H7307 CMS-3MS God H430 D-EDP had raised H5782 , to go up H5927 L-VQFC to build H1129 the house H1004 CMS of the LORD H3068 EDS which H834 RPRO is in Jerusalem H3389 .
6 And all H3605 NMS they that were about H5439 them strengthened H2388 their hands H3027 with vessels H3627 of silver H3701 , with gold H2091 , with goods H7399 , and with beasts H929 WB-NFS , and with precious things H4030 , beside all H905 that was willingly offered H5068 .
7 Also Cyrus H3566 the king H4428 brought forth VHQ3MS the vessels H3627 of the house H1004 CMS of the LORD H3068 EDS , which H834 RPRO Nebuchadnezzar H5019 had brought forth H3318 VHQ3MS out of Jerusalem H3389 , and had put H5414 them in the house H1004 B-CMS of his gods H430 ;
8 Even those did Cyrus H3566 king H4428 NMS of Persia H6539 bring forth H3318 by H5921 PREP the hand H3027 CFS of Mithredath H4990 the treasurer H1489 , and numbered H5608 them unto Sheshbazzar H8339 , the prince H5387 of Judah H3063 .
9 And this H428 W-PMP is the number H4557 of them : thirty H7970 MMP chargers H105 of gold H2091 NMS , a thousand H505 MMS chargers H105 of silver H3701 , nine H8672 and twenty H6242 knives H4252 ,
10 Thirty H7970 MMP basins H3713 of gold H2091 NMS , silver H3701 basins H3713 of a second H4932 sort four H702 MFS hundred H3967 BFP and ten H6235 , and other H312 AMP vessels H3627 a thousand H505 MMS .
11 All H3605 NMS the vessels H3627 of gold H2091 LD-NMS and of silver H3701 were five H2568 thousand H505 MMP and four H702 W-BFS hundred H3967 BFP . All H3605 NMS these did Sheshbazzar H8339 bring up H5927 with H5973 PREP them of the captivity H1473 that were brought up H5927 from Babylon H894 unto Jerusalem H3389 .
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×