|
|
1. അതിന്റെശേഷം പാർസിരാജാവായ അർത്ഥഹ് ശഷ്ടാവിന്റെ വാഴ്ചകാലത്തു എസ്രാ ബാബേലിൽനിന്നു വന്നു. അവൻ സെരായാവിന്റെ മകൻ; അവൻ അസർയ്യാവിന്റെ മകൻ; അവൻ ഹിൽക്കീയാവിന്റെ മകൻ;
|
1. Now after H310 these H428 things H1697 , in the reign H4438 of Artaxerxes H783 king H4428 of Persia H6539 , Ezra H5830 the son H1121 of Seraiah H8304 , the son H1121 of Azariah H5838 , the son H1121 of Hilkiah H2518 ,
|
2. അവൻ ശല്ലൂമിന്റെ മകൻ; അവൻ സാദോക്കിന്റെ മകൻ; അവൻ അഹീത്തൂബിന്റെ മകൻ;
|
2. The son H1121 of Shallum H7967 , the son H1121 of Zadok H6659 , the son H1121 of Ahitub H285 ,
|
3. അവൻ അമർയ്യാവിന്റെ മകൻ; അവൻ അസർയ്യാവിന്റെ മകൻ; അവൻ മെരായോത്തിന്റെ മകൻ;
|
3. The son H1121 of Amariah H568 , the son H1121 of Azariah H5838 , the son H1121 of Meraioth H4812 ,
|
4. അവൻ സെരഹ്യാവിന്റെ മകൻ; അവൻ ഉസ്സിയുടെ മകൻ;
|
4. The son H1121 of Zerahiah H2228 , the son H1121 of Uzzi H5813 , the son H1121 of Bukki H1231 ,
|
5. അവൻ ബുക്കിയുടെ മകൻ; അവൻ അബീശൂവയുടെ മകൻ; അവൻ ഫീനെഹാസിന്റെ മകൻ; അവൻ എലെയാസാരിന്റെ മകൻ; അവൻ മഹാപുരോഹിതനായ അഹരോന്റെ മകൻ.
|
5. The son H1121 of Abishua H50 , the son H1121 of Phinehas H6372 , the son H1121 of Eleazar H499 , the son H1121 of Aaron H175 the chief H7218 priest H3548 :
|
6. ഈ എസ്രാ യിസ്രായേലിന്റെ ദൈവമായ യഹോവ നല്കിയ മോശെയുടെ ന്യായപ്രമാണത്തിൽ വിദഗ്ദ്ധനായ ശാസ്ത്രി ആയിരുന്നു; അവന്റെ ദൈവമായ യഹോവയുടെ കൈ അവന്നു അനുകൂലമായിരിക്കയാൽ രാജാവു അവന്റെ അപേക്ഷ ഒക്കെയും അവന്നു നല്കി.
|
6. This H1931 Ezra H5830 went up H5927 from Babylon H4480 H894 ; and he H1931 was a ready H4106 scribe H5608 in the law H8451 of Moses H4872 , which H834 the LORD H3068 God H430 of Israel H3478 had given H5414 : and the king H4428 granted H5414 him all H3605 his request H1246 , according to the hand H3027 of the LORD H3068 his God H430 upon H5921 him.
|
7. അവനോടുകൂടെ യിസ്രായേൽമക്കളിലും പുരോഹിതന്മാരിലും ലേവ്യരിലും സംഗീതക്കാരിലും വാതിൽകാവൽക്കാരിലും ദൈവാലയദാസന്മാരിലും ചിലർ അർത്ഥഹ് ശഷ്ടാരാജാവിന്റെ ഏഴാം ആണ്ടിൽ യെരൂശലേമിൽ വന്നു.
|
7. And there went up H5927 some of the children H4480 H1121 of Israel H3478 , and of H4480 the priests H3548 , and the Levites H3881 , and the singers H7891 , and the porters H7778 , and the Nethinims H5411 , unto H413 Jerusalem H3389 , in the seventh H7651 year H8141 of Artaxerxes H783 the king H4428 .
|
8. അഞ്ചാം മാസത്തിൽ ആയിരുന്നു അവൻ യെരൂശലേമിൽ വന്നതു; അതു രാജാവിന്റെ ഏഴാം ആണ്ടായിരുന്നു.
|
8. And he came H935 to Jerusalem H3389 in the fifth H2549 month H2320 , which H1931 was in the seventh H7637 year H8141 of the king H4428 .
|
9. ഒന്നാം മാസം ഒന്നാം തിയ്യതി അവൻ ബാബേലിൽനിന്നു യാത്ര പുറപ്പെട്ടു; തന്റെ ദൈവത്തിന്റെ കൈ തനിക്കു അനുകൂലമായിരുന്നതുകൊണ്ടു അവൻ അഞ്ചാം മാസം ഒന്നാം തിയ്യതി യെരൂശലേമിൽ എത്തി.
|
9. For H3588 upon the first H259 day of the first H7223 month H2320 began H3246 he H1931 to go up H4609 from Babylon H4480 H894 , and on the first H259 day of the fifth H2549 month H2320 came H935 he to H413 Jerusalem H3389 , according to the good H2896 hand H3027 of his God H430 upon H5921 him.
|
10. യഹോവയുടെ ന്യായപ്രമാണം പരിശോധിപ്പാനും അതു അനുസരിച്ചു നടപ്പാനും യിസ്രായേലിൽ അതിന്റെ ചട്ടങ്ങളും വിധികളും ഉപദേശിപ്പാനും എസ്രാ മനസ്സുവെച്ചിരുന്നു.
|
10. For H3588 Ezra H5830 had prepared H3559 his heart H3824 to seek H1875 H853 the law H8451 of the LORD H3068 , and to do H6213 it , and to teach H3925 in Israel H3478 statutes H2706 and judgments H4941 .
|
11. യിസ്രായേലിനോടുള്ള യഹോവയുടെ കല്പനകളുടെയും ചട്ടങ്ങളുടെയും വാക്യങ്ങളിൽ വിദഗ്ദ്ധശാസ്ത്രീയായ എസ്രാപുരോഹിതന്നു അർത്ഥഹ് ശഷ്ടാരാജാവു കൊടുത്ത എഴുത്തിന്റെ പകർപ്പാവിതു:
|
11. Now this H2088 is the copy H6572 of the letter H5406 that H834 the king H4428 Artaxerxes H783 gave H5414 unto Ezra H5830 the priest H3548 , the scribe H5608 , even a scribe H5608 of the words H1697 of the commandments H4687 of the LORD H3068 , and of his statutes H2706 to H5921 Israel H3478 .
|
12. രാജാധിരാജാവായ അർത്ഥഹ് ശഷ്ടാവു സ്വർഗ്ഗത്തിലെ ദൈവത്തിന്റെ ന്യായപ്രമാണത്തിൽ ശാസ്ത്രീയായ എസ്രാപുരോഹിതന്നു എഴുതുന്നതു: ഇത്യാദി.
|
12. Artaxerxes H783 , king H4430 of kings H4430 , unto Ezra H5831 the priest H3549 , a scribe H5613 of the law H1882 of H1768 the God H426 of heaven H8065 , perfect H1585 peace , and at such a time H3706 .
|
13. നമ്മുടെ രാജ്യത്തുള്ള യിസ്രായേൽജനത്തിലും അവന്റെ പുരോഹിതന്മാരിലും ലേവ്യരിലും യെരൂശലേമിലേക്കു പോകുവാൻ മനസ്സുള്ള ഏവനും നിന്നോടുകൂടെ പോരുന്നതിന്നു ഞാൻ കല്പന കൊടുത്തിരിക്കുന്നു.
|
13. I make H7761 a decree H2942 , that H1768 all H3606 they of H4481 the people H5972 of Israel H3479 , and of his priests H3549 and Levites H3879 , in my realm H4437 , which are minded of their own freewill H5069 to go up H1946 to Jerusalem H3390 , go H1946 with H5974 thee.
|
14. നിന്റെ കൈവശം ഇരിക്കുന്ന നിന്റെ ദൈവത്തിന്റെ ന്യായപ്രമാണപ്രകാരം യെഹൂദയിലെയും യെരൂശലേമിലെയും കാര്യം അന്വേഷിപ്പാനും രാജാവും അവന്റെ മന്ത്രിമാരും
|
14. Forasmuch H3606 H6903 H1768 as thou art sent H7972 of H4481 H6925 the king H4430 , and of his seven H7655 counselors H3272 , to inquire H1240 concerning H5922 Judah H3061 and Jerusalem H3390 , according to the law H1882 of thy God H426 which H1768 is in thine hand H3028 ;
|
15. യെരൂശലേമിൽ അധിവസിക്കുന്ന യിസ്രായേലിന്റെ ദൈവത്തിന്നു ഔദാര്യമായി കൊടുത്തിരിക്കുന്ന വെള്ളിയും പൊന്നും,
|
15. And to carry H2987 the silver H3702 and gold H1722 , which H1768 the king H4430 and his counselors H3272 have freely offered H5069 unto the God H426 of Israel H3479 , whose H1768 habitation H4907 is in Jerusalem H3390 ,
|
16. ബാബേൽ സംസ്ഥാനത്തുനിന്നൊക്കെയും നിനക്കു ലഭിക്കുന്ന വെള്ളിയും പൊന്നും എല്ലാം യെരൂശലേമിൽ തങ്ങളുടെ ദൈവത്തിന്റെ ആലയം വകെക്കു ജനവും പുരോഹിതന്മാരും തരുന്ന ഔദാര്യദാനങ്ങളോടുകൂടെ കൊണ്ടുപോകുവാനും രാജാവും അവന്റെ ഏഴു മന്ത്രിമാരും നിന്നെ അയക്കുന്നു.
|
16. And all H3606 the silver H3702 and gold H1722 that H1768 thou canst find H7912 in all H3606 the province H4083 of Babylon H895 , with H5974 the freewill offering H5069 of the people H5974 , and of the priests H3549 , offering willingly H5069 for the house H1005 of their God H426 which H1768 is in Jerusalem H3390 :
|
17. ആകയാൽ നീ ജാഗ്രതയോടെ ആ ദ്രവ്യംകൊണ്ടു കാളകളെയും ആട്ടുകൊറ്റന്മാരെയും കുഞ്ഞാടുകളെയും അവെക്കു വേണ്ടുന്ന ഭോജനയാഗങ്ങളെയും പാനീയയാഗങ്ങളെയും മേടിച്ചു യെരൂശലേമിലുള്ള നിങ്ങളുടെ ദൈവത്തിന്റെ ആലയത്തിലെ യാഗപീഠത്തിന്മേൽ അർപ്പിക്കേണം.
|
17. That H3606 H6903 H1836 thou mayest buy H7066 speedily H629 with this H1836 money H3702 bullocks H8450 , rams H1798 , lambs H563 , with their meat offerings H4504 and their drink offerings H5261 , and offer H7127 them H1994 upon H5922 the altar H4056 of H1768 the house H1005 of your God H426 which H1768 is in Jerusalem H3390 .
|
18. ശേഷിപ്പുള്ള വെള്ളിയും പൊന്നുംകൊണ്ടു ചെയ്‍വാൻ നിനക്കും നിന്റെ സഹോദരന്മാർക്കും യുക്തമെന്നു തോന്നുംപോലെ നിങ്ങളുടെ ദൈവത്തിന്നു പ്രസാദമാകുംവണ്ണം ചെയ്തുകൊൾവിൻ.
|
18. And whatsoever H4101 H1768 shall seem good H3191 to H5922 thee , and to H5922 thy brethren H252 , to do H5648 with the rest H7606 of the silver H3702 and the gold H1722 , that do H5648 after the will H7470 of your God H426 .
|
19. നിന്റെ ദൈവത്തിന്റെ ആലയത്തിലെ ശുശ്രൂഷെക്കായിട്ടു നിന്റെ കൈവശം തന്നിരിക്കുന്ന ഉപകരണങ്ങളും നീ യെരൂശലേമിന്റെ ദൈവത്തിന്റെ സന്നിധിയിൽ ഏല്പിക്കേണം.
|
19. The vessels H3984 also that H1768 are given H3052 thee for the service H6402 of the house H1005 of thy God H426 , those deliver H8000 thou before H6925 the God H426 of Jerusalem H3390 .
|
20. നിന്റെ ദൈവത്തിന്റെ ആലയത്തിന്നു പിന്നെയും ആവശ്യമുള്ളതായി കൊടുക്കേണ്ടിവരുന്നതു നീ രാജാവിന്റെ ഭണ്ഡാരഗൃഹത്തിൽനിന്നു കൊടുത്തു കൊള്ളേണം.
|
20. And whatsoever more H7606 shall be needful H2819 for the house H1005 of thy God H426 , which H1768 thou shalt have occasion H5308 to bestow H5415 , bestow H5415 it out of H4481 the king H4430 's treasure H1596 house H1005 .
|
21. അർത്ഥഹ്ശഷ്ടാരാജാവായ നാം നദിക്കു അക്കരെയുള്ള സകലഭണ്ഡാരവിചാരകന്മാർക്കും കല്പന കൊടുക്കുന്നതെന്തെന്നാൽ: സ്വർഗ്ഗത്തിലെ ദൈവത്തിന്റെ ന്യായപ്രമാണത്തിൽ ശാസ്ത്രിയായ എസ്രാപുരോഹിതൻ നിങ്ങളോടു ചോദിക്കുന്നതൊക്കെയും നൂറു താലന്ത് വെള്ളിയും നൂറു കോർ കോതമ്പും നൂറു ബത്ത് വീഞ്ഞും നൂറു ബത്ത് എണ്ണയുംവരെയും
|
21. And I, even I H576 Artaxerxes H783 the king H4430 , do make H7761 a decree H2942 to all H3606 the treasurers H1490 which H1768 are beyond H5675 the river H5103 , that H1768 whatsoever H3606 H1768 Ezra H5831 the priest H3549 , the scribe H5613 of the law H1882 of H1768 the God H426 of heaven H8065 , shall require H7593 of you , it be done H5648 speedily H629 ,
|
22. ഉപ്പു വേണ്ടുംപോലെയും ജാഗ്രതയോടെ കൊടുക്കേണം.
|
22. Unto H5705 a hundred H3969 talents H3604 of silver H3702 , and to H5705 a hundred H3969 measures H3734 of wheat H2591 , and to H5705 a hundred H3969 baths H1325 of wine H2562 , and to H5705 a hundred H3969 baths H1325 of oil H4887 , and salt H4416 without H1768 H3809 prescribing H3792 how much .
|
23. രാജാവിന്റെയും അവന്റെ പുത്രന്മാരുടെയും രാജ്യത്തിന്മേൽ ക്രോധം വരാതിരിക്കേണ്ടതിന്നു സ്വർഗ്ഗത്തിലെ ദൈവത്തിന്റെ കല്പനപ്രകാരം സ്വർഗ്ഗത്തിലെ ദൈവത്തിന്റെ ആലയത്തിന്നു അവകാശമുള്ളതൊക്കെയും കൃത്യമായി ചെയ്യേണ്ടതാകുന്നു.
|
23. Whatsoever H3606 H1768 is commanded H2941 by H4481 the God H426 of heaven H8065 , let it be diligently H149 done H5648 for the house H1005 of the God H426 of heaven H8065 : for H1768 why H4101 should there be H1934 wrath H7109 against H5922 the realm H4437 of the king H4430 and his sons H1123 ?
|
24. പുരോഹിതന്മാർ, ലേവ്യർ, സംഗീതക്കാർ, വാതിൽകാവൽക്കാർ, ദൈവാലയദാസന്മാർ എന്നിവർക്കും ദൈവത്തിന്റെ ഈ ആലയത്തിൽ ശുശ്രൂഷിക്കുന്ന യാതൊരുത്തന്നും കരമോ നികുതിയോ ചുങ്കമോ ചുമത്തുന്നതു വിഹിതമല്ല എന്നും നാം നിങ്ങൾക്കു അറിവുതരുന്നു.
|
24. Also we certify H3046 you, that H1768 touching any H3606 of the priests H3549 and Levites H3879 , singers H2171 , porters H8652 , Nethinims H5412 , or ministers H6399 of this H1836 house H1005 of God H426 , it shall not H3809 be lawful H7990 to impose H7412 toll H4061 , tribute H1093 , or custom H1983 , upon H5922 them.
|
25. നീയോ എസ്രയേ, നിനക്കു നിന്റെ ദൈവം നല്കിയ ജ്ഞാനപ്രകാരം നദിക്കക്കരെ പാർക്കുന്ന സകലജനത്തിന്നും, നിന്റെ ദൈവത്തിന്റെ ന്യായപ്രമാണങ്ങളെ അറിയുന്ന ഏവർക്കും തന്നേ, ന്യായം പാലിച്ചുകൊടുക്കേണ്ടതിന്നു അധികാരികളെയും ന്യായാധിപന്മാരെയും നിയമിക്കേണം; അറിയാത്തവർക്കോ നിങ്ങൾ അവയെ ഉപദേശിച്ചുകൊടക്കേണം.
|
25. And thou H607 , Ezra H5831 , after the wisdom H2452 of thy God H426 , that H1768 is in thine hand H3028 , set H4483 magistrates H8200 and judges H1782 , which H1768 may H1934 judge H1780 all H3606 the people H5972 that H1768 are beyond H5675 the river H5103 , all H3606 such as know H3046 the laws H1882 of thy God H426 ; and teach H3046 ye them that H1768 know H3046 them not H3809 .
|
26. എന്നാൽ നിന്റെ ദൈവത്തിന്റെ ന്യായപ്രമാണവും രാജാവിന്റെ ന്യയാപ്രമാണവും അനുസരിക്കാത്ത ഏവനെയും ജാഗ്രതയോടെ ന്യായം വിസ്തരിച്ചു മരണമോ പ്രവാസമോ പിഴയോ തടവോ അവന്നു കല്പിക്കേണ്ടതാകുന്നു.
|
26. And whosoever H3606 H1768 will H1934 not H3809 do H5648 the law H1882 of H1768 thy God H426 , and the law H1882 of H1768 the king H4430 , let H1934 judgment H1780 be executed H5648 speedily H629 upon H4481 him, whether H2006 it be unto death H4193 , or H2006 to banishment H8332 , or H2006 to confiscation H6065 of goods H5232 , or to imprisonment H613 .
|
27. യെരൂശലേമിലെ യഹോവയുടെ ആലയത്തെ അലങ്കരിക്കേണ്ടതിന്നു ഇങ്ങനെ രാജാവിന്നു തോന്നിക്കയും രാജാവിന്റെയും അവന്റെ മന്ത്രിമാരുടെയും രാജാവിന്റെ സകല പ്രഭുവീരന്മാരുടെയും ദയ എനിക്കു ലഭിക്കുമാറാക്കുകയും ചെയ്ത നമ്മുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ.
|
27. Blessed H1288 be the LORD H3068 God H430 of our fathers H1 , which H834 hath put H5414 such a thing as this H2063 in the king H4428 's heart H3820 , to beautify H6286 H853 the house H1004 of the LORD H3068 which H834 is in Jerusalem H3389 :
|
28. ഇങ്ങനെ എന്റെ ദൈവമായ യഹോവയുടെ കൈ എനിക്കു അനുകൂലമായിരുന്നതിനാൽ ഞാൻ ധൈര്യപ്പെട്ടു എന്നോടുകൂടെ പോരേണ്ടതിന്നു യിസ്രായേലിലെ ചില തലവന്മാരെ കൂട്ടിവരുത്തി.
|
28. And hath extended H5186 mercy H2617 unto H5921 me before H6440 the king H4428 , and his counselors H3289 , and before all H3605 the king H4428 's mighty H1368 princes H8269 . And I H589 was strengthened H2388 as the hand H3027 of the LORD H3068 my God H430 was upon H5921 me , and I gathered together H6908 out of Israel H4480 H3478 chief men H7218 to go up H5927 with H5973 me.
|