Bible Versions
Bible Books

:

MOV
1. നോഹയുടെ പുത്രന്മാരായ ശേം, ഹാം, യാഫെത്ത് എന്നവരുടെ വംശപാരമ്പര്യമാവിതു: ജലപ്രളയത്തിന്റെ ശേഷം അവർക്കു പുത്രന്മാർ ജനിച്ചു.
1. Now these H428 are the generations H8435 of the sons H1121 of Noah H5146 , Shem H8035 , Ham H2526 , and Japheth H3315 : and unto them were sons H1121 born H3205 after H310 the flood H3999 .
2. യാഫെത്തിന്റെ പുത്രന്മാർ: ഗോമെർ, മാഗോഗ്, മാദായി, യാവാൻ, തൂബൽ, മേശെക്, തീരാസ്.
2. The sons H1121 of Japheth H3315 ; Gomer H1586 , and Magog H4031 , and Madai H4074 , and Javan H3120 , and Tubal H8422 , and Meshech H4902 , and Tiras H8494 .
3. ഗോമെരിന്റെ പുത്രന്മാർ: അസ്കെനാസ്, രീഫത്ത്, തോഗർമ്മാ.
3. And the sons H1121 of Gomer H1586 ; Ashkenaz H813 , and Riphath H7384 , and Togarmah H8425 .
4. യാവാന്റെ പുത്രന്മാർ: എലീശാ, തർശീശ്, കിത്തീം, ദോദാനീം.
4. And the sons H1121 of Javan H3120 ; Elishah H473 , and Tarshish H8659 , Kittim H3794 , and Dodanim H1721 .
5. ഇവരാൽ ജാതികളുടെ ദ്വീപുകൾ അതതു ദേശത്തിൽ ഭാഷഭാഷയായും ജാതിജാതിയായും കുലംകുലമായും പിരിഞ്ഞു.
5. By these H4480 H428 were the isles H339 of the Gentiles H1471 divided H6504 in their lands H776 ; every one H376 after his tongue H3956 , after their families H4940 , in their nations H1471 .
6. ഹാമിന്റെ പുത്രന്മാർ: കൂശ്, മിസ്രയീം, പൂത്ത്, കനാൻ.
6. And the sons H1121 of Ham H2526 ; Cush H3568 , and Mizraim H4714 , and Phut H6316 , and Canaan H3667 .
7. കൂശിന്റെ പുത്രന്മാർ: സെബാ, ഹവീലാ, സബ്താ, രമാ, സബ്തെക്കാ; രമയുടെ പുത്രന്മാർ: ശെബയും ദെദാനും.
7. And the sons H1121 of Cush H3568 ; Seba H5434 , and Havilah H2341 , and Sabtah H5454 , and Raamah H7484 , and Sabtecha H5455 : and the sons H1121 of Raamah H7484 ; Sheba H7614 , and Dedan H1719 .
8. കൂശ് നിമ്രോദിനെ ജനിപ്പിച്ചു; അവൻ ഭൂമിയിൽ ആദ്യവീരനായിരുന്നു.
8. And Cush H3568 begot H3205 H853 Nimrod H5248 : he H1931 began H2490 to be H1961 a mighty one H1368 in the earth H776 .
9. അവൻ യഹോവയുടെ മുമ്പാകെ നായാട്ടു വീരനായിരുന്നു; അതുകൊണ്ടു: യഹോവയുടെ മുമ്പാകെ നിമ്രോദിനെപ്പോലെ നായാട്ടു വീരൻ എന്നു പഴഞ്ചൊല്ലായി.
9. He H1931 was H1961 a mighty H1368 hunter H6718 before H6440 the LORD H3068 : wherefore H5921 H3651 it is said H559 , Even as Nimrod H5248 the mighty H1368 hunter H6718 before H6440 the LORD H3068 .
10. അവന്റെ രാജ്യത്തിന്റെ ആരംഭം ശിനാർദേശത്തു ബാബേൽ, ഏരെൿ, അക്കാദ്, കൽനേ എന്നിവ ആയിരുന്നു.
10. And the beginning H7225 of his kingdom H4467 was H1961 Babel H894 , and Erech H751 , and Accad H390 , and Calneh H3641 , in the land H776 of Shinar H8152 .
11. ദേശത്തനിന്നു അശ്ശൂർ പുറപ്പെട്ടു നീനവേ, രെഹോബത്ത് പട്ടണം, കാലഹ്,
11. Out of H4480 that H1931 land H776 went forth H3318 Asshur H804 , and built H1129 H853 Nineveh H5210 , and the city H5892 Rehoboth H7344 , and Calah H3625 ,
12. നീനവെക്കും കാലഹിന്നും മദ്ധ്യേ മഹാനഗരമായ രേശെൻ എന്നിവ പണിതു.
12. And Resen H7449 between H996 Nineveh H5210 and Calah H3625 : the same H1931 is a great H1419 city H5892 .
13. മിസ്രയീമോ; ലൂദീം, അനാമീം, ലെഹാബീം, നഫ്തൂഹീം, പത്രൂസീം, കസ്ളൂഹീം--
13. And Mizraim H4714 begot H3205 H853 Ludim H3866 , and Anamim H6047 , and Lehabim H3853 , and Naphtuhim H5320 ,
14. ഇവരിൽനിന്നു ഫെലിസ്ഥ്യർ ഉത്ഭവിച്ചു-- കഫ്തോരീം എന്നിവരെ ജനിപ്പിച്ചു.
14. And Pathrusim H6625 , and Casluhim H3695 , (out of whom H4480 H8033 H834 came H3318 Philistim H6430 ,) and Caphtorim H3732 .
15. കനാൻ തന്റെ ആദ്യജാതനായ സീദോൻ, ഹേത്ത്,
15. And Canaan H3667 begot H3205 H853 Sidon H6721 his firstborn H1060 , and Heth H2845 ,
16. യെബൂസ്യൻ, അമോർയ്യൻ,
16. And the Jebusite H2983 , and the Amorite H567 , and the Girgasite H1622 ,
17. ഗിർഗ്ഗശ്യൻ, ഹിവ്യൻ, അർക്ക്യൻ, സീന്യൻ,
17. And the Hivite H2340 , and the Arkite H6208 , and the Sinite H5513 ,
18. അർവ്വാദ്യൻ, സെമാർയ്യൻ, ഹമാത്യൻ എന്നിവരെ ജനിപ്പിച്ചു. പിന്നീടു കനാന്യവംശങ്ങൾ പരന്നു.
18. And the Arvadite H721 , and the Zemarite H6786 , and the Hamathite H2577 : and afterward H310 were the families H4940 of the Canaanites H3669 spread abroad H6327 .
19. കനാന്യരുടെ അതിർ സീദോൻ തുടങ്ങി ഗെരാർവഴിയായി ഗസ്സാവരെയും സൊദോമും ഗൊമോരയും ആദ്മയും സെബോയീമും വഴിയായി ലാശവരെയും ആയിരുന്നു.
19. And the border H1366 of the Canaanites H3669 was H1961 from Sidon H4480 H6721 , as thou comest H935 to Gerar H1642 , unto H5704 Gaza H5804 ; as thou goest H935 , unto Sodom H5467 , and Gomorrah H6017 , and Admah H126 , and Zeboim H6636 , even unto H5704 Lasha H3962 .
20. ഇവർ അതതു ദേശത്തിൽ ജാതിജാതിയായും കുലംകുലമായും ഭാഷഭാഷയായും ഹാമിന്റെ പുത്രന്മാർ.
20. These H428 are the sons H1121 of Ham H2526 , after their families H4940 , after their tongues H3956 , in their countries H776 , and in their nations H1471 .
21. ഏബെരിന്റെ പുത്രന്മാർക്കൊക്കെയും പിതാവും യാഫെത്തിന്റെ ജ്യേഷ്ഠനുമായ ശേമിന്നും പുത്രന്മാർ ജനിച്ചു.
21. Unto Shem H8035 also the father H1 of all H3605 the children H1121 of Eber H5677 , the brother H251 of Japheth H3315 the elder H1419 , even H1571 to him H1931 were children born H3205 .
22. ശേമിന്റെ പുത്രന്മാർ: ഏലാം, അശ്ശൂർ, അർപ്പക്ഷാദ്, ലൂദ്, അരാം.
22. The children H1121 of Shem H8035 ; Elam H5867 , and Asshur H804 , and Arphaxad H775 , and Lud H3865 , and Aram H758 .
23. അരാമിന്റെ പുത്രന്മാർ: ഊസ്, ഹൂൾ, ഗേഥെർ, മശ്.
23. And the children H1121 of Aram H758 ; Uz H5780 , and Hul H2343 , and Gether H1666 , and Mash H4851 .
24. അർപ്പക്ഷാദ് ശാലഹിനെ ജനിപ്പിച്ചു; ശാലഹ് ഏബെരിനെ ജനിപ്പിച്ചു.
24. And Arphaxad H775 begot H3205 H853 Salah H7974 ; and Salah H7974 begot H3205 H853 Eber H5677 .
25. ഏബെരിന്നു രണ്ടു പുത്രന്മാർ ജനിച്ചു; ഒരുത്തുന്നു പേലെഗ് എന്നു പേർ; അവന്റെ കാലത്തായിരുന്നു ഭൂവാസികൾ പിരിഞ്ഞുപോയതു; അവന്റെ സഹോദരന്നു യൊക്താൻ എന്നു പേർ.
25. And unto Eber H5677 were born H3205 two H8147 sons H1121 : the name H8034 of one H259 was Peleg H6389 ; for H3588 in his days H3117 was the earth H776 divided H6385 ; and his brother H251 's name H8034 was Joktan H3355 .
26. യൊക്താനോ: അല്മോദാദ്,
26. And Joktan H3355 begot H3205 H853 Almodad H486 , and Sheleph H8026 , and Hazarmaveth H2700 , and Jerah H3392 ,
27. ശാലെഫ്, ഹസർമ്മാവെത്ത്, യാരഹ്, ഹദോരാം,
27. And Hadoram H1913 , and Uzal H187 , and Diklah H1853 ,
28. ഊസാൽ, ദിക്ളാ, ഓബാൽ, അബീമയേൽ,
28. And Obal H5745 , and Abimael H39 , and Sheba H7614 ,
29. ശെബാ, ഓഫീർ, ഹവീലാ, യോബാബ് എന്നിവരെ ജനിപ്പിച്ചു; ഇവർ എല്ലാവരും യൊക്താന്റെ പുത്രന്മാർ ആയിരുന്നു.
29. And Ophir H211 , and Havilah H2341 , and Jobab H3103 : all H3605 these H428 were the sons H1121 of Joktan H3355 .
30. അവരുടെ വാസസ്ഥലം മേശാതുടങ്ങി കിഴക്കൻ മലയായ സെഫാർവരെ ആയിരുന്നു.
30. And their dwelling H4186 was H1961 from Mesha H4480 H4852 , as thou goest H935 unto Sephar H5611 a mount H2022 of the east H6924 .
31. ഇവർ അതതു ദേശത്തിൽ ജാതിജാതിയായും കുലംകുലമായും ഭാഷഭാഷയായും ശേമിന്റെ പുത്രന്മാർ.
31. These H428 are the sons H1121 of Shem H8035 , after their families H4940 , after their tongues H3956 , in their lands H776 , after their nations H1471 .
32. ഇവർ തന്നേ ജാതിജാതിയായും കുലംകുലമായും നോഹയുടെ പുത്രന്മാരുടെ വംശങ്ങൾ. അവരിൽനിന്നാകുന്നു ജലപ്രളയത്തിന്റെശേഷം ഭൂമിയിൽ ജാതികൾ പിരിഞ്ഞുപോയതു.
32. These H428 are the families H4940 of the sons H1121 of Noah H5146 , after their generations H8435 , in their nations H1471 : and by these H4480 H428 were the nations H1471 divided H6504 in the earth H776 after H310 the flood H3999 .
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×