Bible Versions
Bible Books

:

MOV
1. അനന്തരം ലേവ്യരുടെ കുടുംബത്തലവന്മാർ പുരോഹിതനായ എലെയാസാരിന്റെയും നൂന്റെ മകനായ യോശുവയുടെയും യിസ്രായേൽഗോത്രങ്ങളിലെ കുടുംബത്തലവന്മാരുടെയും അടുക്കൽ വന്നു.
1. Then came near H5066 the heads H7218 of the fathers H1 of the Levites H3881 unto H413 Eleazar H499 the priest H3548 , and unto H413 Joshua H3091 the son H1121 of Nun H5126 , and unto H413 the heads H7218 of the fathers H1 of the tribes H4294 of the children H1121 of Israel H3478 ;
2. കനാൻ ദേശത്തു ശീലോവിൽവെച്ചു അവരോടു: യഹോവ ഞങ്ങൾക്കു പാർപ്പാൻ പട്ടണങ്ങളും ഞങ്ങളുടെ കന്നുകാലികൾക്കു പുല്പുറങ്ങളും തരുവാൻ മോശെമുഖാന്തരം കല്പിച്ചിട്ടുണ്ടല്ലോ എന്നു പറഞ്ഞു.
2. And they spoke H1696 unto H413 them at Shiloh H7887 in the land H776 of Canaan H3667 , saying H559 , The LORD H3068 commanded H6680 by the hand H3027 of Moses H4872 to give H5414 us cities H5892 to dwell H3427 in , with the suburbs H4054 thereof for our cattle H929 .
3. എന്നാറെ യിസ്രായേൽമക്കൾ തങ്ങളുടെ അവകാശത്തിൽനിന്നു യഹോവയുടെ കല്പനപ്രകാരം പട്ടണങ്ങളും അവയുടെ പുല്പുറങ്ങളും ലേവ്യർക്കു കൊടുത്തു.
3. And the children H1121 of Israel H3478 gave H5414 unto the Levites H3881 out of their inheritance H4480 H5159 , at H413 the commandment H6310 of the LORD H3068 , H853 these H428 cities H5892 and their suburbs H4054 .
4. കെഹാത്യരുടെ കുടുംബങ്ങൾക്കു വന്ന നറുക്കുപ്രകാരം ലേവ്യരിൽ പുരോഹിതനായ അഹരോന്റെ മക്കൾക്കു യെഹൂദാഗോത്രത്തിലും ശിമെയോൻ ഗോത്രത്തിലും ബെന്യാമീൻ ഗോത്രത്തിലും കൂടെ പതിമ്മൂന്നു പട്ടണം കിട്ടി.
4. And the lot H1486 came out H3318 for the families H4940 of the Kohathites H6956 : and the children H1121 of Aaron H175 the priest H3548 , which were of H4480 the Levites H3881 , had H1961 by lot H1486 out of the tribe H4480 H4294 of Judah H3063 , and out of the tribe H4480 H4294 of Simeon H8099 , and out of the tribe H4480 H4294 of Benjamin H1144 , thirteen H7969 H6240 cities H5892 .
5. കെഹാത്തിന്റെ ശേഷംമക്കൾക്കു എഫ്രയീംഗോത്രത്തിലും ദാൻഗോത്രത്തിലും മനശ്ശെയുടെ പാതിഗോത്രത്തിലും നറുക്കുപ്രകാരം പത്തുപട്ടണം കിട്ടി.
5. And the rest H3498 of the children H1121 of Kohath H6955 had by lot H1486 out of the families H4480 H4940 of the tribe H4294 of Ephraim H669 , and out of the tribe H4480 H4294 of Dan H1835 , and out of the half H4480 H2677 tribe H4294 of Manasseh H4519 , ten H6235 cities H5892 .
6. ഗേർശോന്റെ മക്കൾക്കു യിസ്സാഖാർ ഗോത്രത്തിലും ബാശാനിലെ മനശ്ശെയുടെ പാതിഗോത്രത്തിലും നറുക്കുപ്രകാരം പതിമ്മൂന്നു പട്ടണംകിട്ടി.
6. And the children H1121 of Gershon H1648 had by lot H1486 out of the families H4480 H4940 of the tribe H4294 of Issachar H3485 , and out of the tribe H4480 H4294 of Asher H836 , and out of the tribe H4480 H4294 of Naphtali H5321 , and out of the half H4480 H2677 tribe H4294 of Manasseh H4519 in Bashan H1316 , thirteen H7969 H6240 cities H5892 .
7. മെരാരിയുടെ മക്കൾക്കു കുടുംബംകുടുംബമായി രൂബേൻ ഗോത്രത്തിലും ഗാദ്ഗോത്രത്തിലും സെബൂലൂൻ ഗോത്രത്തിലും കൂടെ പന്ത്രണ്ടു പട്ടണം കിട്ടി.
7. The children H1121 of Merari H4847 by their families H4940 had out of the tribe H4480 H4294 of Reuben H7205 , and out of the tribe H4480 H4294 of Gad H1410 , and out of the tribe H4480 H4294 of Zebulun H2074 , twelve H8147 H6240 cities H5892 .
8. യഹോവ മോശെമുഖാന്തരം കല്പിച്ചതുപോലെ യിസ്രായേൽമക്കൾ ലേവ്യർക്കു പട്ടണങ്ങളും അവയുടെ പുല്പുറങ്ങളും നറുക്കു പ്രകാരം കൊടുത്തു.
8. And the children H1121 of Israel H3478 gave H5414 by lot H1486 unto the Levites H3881 H853 these H428 cities H5892 with H854 their suburbs H4054 , as H834 the LORD H3068 commanded H6680 by the hand H3027 of Moses H4872 .
9. അവർ യെഹൂദാമക്കളുടെ ഗോത്രത്തിലും ശിമെയോൻമക്കളുടെ ഗോത്രത്തിലും താഴെ പേർ പറയുന്ന പട്ടണങ്ങളെ കൊടുത്തു.
9. And they gave H5414 out of the tribe H4480 H4294 of the children H1121 of Judah H3063 , and out of the tribe H4480 H4294 of the children H1121 of Simeon H8095 , H853 these H428 cities H5892 which H834 are here mentioned H7121 by name H8034 ,
10. അവ ലേവിമക്കളിൽ കെഹാത്യരുടെ കുടുംബങ്ങളിൽ അഹരോന്റെ മക്കൾക്കു കിട്ടി. അവർക്കായിരുന്നു ഒന്നാമത്തെ നറുക്കു വന്നതു.
10. Which the children H1121 of Aaron H175 , being of the families H4480 H4940 of the Kohathites H6956 , who were of the children H4480 H1121 of Levi H3878 , had H1961 : for H3588 theirs was H1961 the first H7223 lot H1486 .
11. യെഹൂദാമലനാട്ടിൽ അവർ അനാക്കിന്റെ അപ്പനായ അർബ്ബയുടെ പട്ടണമായ ഹെബ്രോനും അതിന്നുചുറ്റുമുള്ള പുല്പുറങ്ങളും അവർക്കു കൊടുത്തു.
11. And they gave H5414 them H853 the city H7151 of Arba H704 the father H1 of Anak H6061 , which H1931 city is Hebron H2275 , in the hill H2022 country of Judah H3063 , with H854 the suburbs H4054 thereof round about H5439 it.
12. എന്നാൽ പട്ടണത്തോടു ചേർന്ന നിലങ്ങളും ഗ്രാമങ്ങളും അവർ യെഫുന്നെയുടെ മകനായ കാലേബിന്നു അവകാശമായി കൊടുത്തു.
12. But the fields H7704 of the city H5892 , and the villages H2691 thereof, gave H5414 they to Caleb H3612 the son H1121 of Jephunneh H3312 for his possession H272 .
13. ഇങ്ങനെ അവർ പുരോഹിതനായ അഹരോന്റെ മക്കൾക്കു, കുലചെയ്തവന്നു സങ്കേതനഗരമായ ഹെബ്രോനും അതിന്റെ പുല്പുറങ്ങളും ലിബ്നയും അതിന്റെ പുല്പുറങ്ങളും
13. Thus they gave H5414 to the children H1121 of Aaron H175 the priest H3548 H853 Hebron H2275 with H854 her suburbs H4054 , to be H853 a city H5892 of refuge H4733 for the slayer H7523 ; and Libnah H3841 with H854 her suburbs H4054 ,
14. യത്ഥീരും അതിന്റെ പുല്പുറങ്ങളും
14. And Jattir H3492 with H854 her suburbs H4054 , and Eshtemoa H851 with H854 her suburbs H4054 ,
15. എസ്തെമോവയും അതിന്റെ പുല്പുറങ്ങളും ഹോലോനും അതിന്റെ പുല്പുറങ്ങളും ദെബീരും അതിന്റെ പുല്പുറങ്ങളും
15. And Holon H2473 with H854 her suburbs H4054 , and Debir H1688 with H854 her suburbs H4054 ,
16. അയീനും അതിന്റെ പുല്പുറങ്ങളും യുത്തയും അതിന്റെ പുല്പുറങ്ങളും ബേത്ത്-ശേമെശും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ രണ്ടു ഗോത്രങ്ങളിൽ ഒമ്പതു പട്ടണവും,
16. And Ain H5871 with H854 her suburbs H4054 , and Juttah H3194 with H854 her suburbs H4054 , and H853 Beth H1053 -shemesh with H854 her suburbs H4054 ; nine H8672 cities H5892 out of H4480 H854 those H428 two H8147 tribes H7626 .
17. ബെന്യാമീൻ ഗോത്രത്തിൽ ഗിബെയോനും അതിന്റെ പുല്പുറങ്ങളും
17. And out of the tribe H4480 H4294 of Benjamin H1144 , H853 Gibeon H1391 with H854 her suburbs H4054 , H853 Geba H1387 with H854 her suburbs H4054 ,
18. ഗേബയും അതിന്റെ പുല്പുറങ്ങളും അനാഥോത്തും അതിന്റെ പുല്പുറങ്ങളും അൽമോനും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും കൊടുത്തു.
18. H853 Anathoth H6068 with H854 her suburbs H4054 , and Almon H5960 with H854 her suburbs H4054 ; four H702 cities H5892 .
19. അഹരോന്റെ മക്കളായ പുരോഹിതന്മാർക്കു എല്ലാംകൂടി പതിമ്മൂന്നു പട്ടണവും അവയുടെ പുല്പുറങ്ങളും കിട്ടി.
19. All H3605 the cities H5892 of the children H1121 of Aaron H175 , the priests H3548 , were thirteen H7969 H6240 cities H5892 with their suburbs H4054 .
20. കെഹാത്തിന്റെ ശേഷം മക്കളായ ലേവ്യർക്കു, കെഹാത്യ കുടുംബങ്ങൾക്കു തന്നേ, നറുക്കു പ്രകാരം കിട്ടിയ പട്ടണങ്ങൾ എഫ്രയീംഗോത്രത്തിൽ ആയിരുന്നു.
20. And the families H4940 of the children H1121 of Kohath H6955 , the Levites H3881 which remained H3498 of the children H4480 H1121 of Kohath H6955 , even they had H1961 the cities H5892 of their lot H1486 out of the tribe H4480 H4294 of Ephraim H669 .
21. എഫ്രയീംനാട്ടിൽ, കുലചെയ്തവന്നു സങ്കേതനഗരമായ ശെഖേമും അതിന്റെ പുല്പുറങ്ങളും ഗേസെരും അതിന്റെ പുല്പുറങ്ങളും
21. For they gave H5414 them H853 Shechem H7927 with H854 her suburbs H4054 in mount H2022 Ephraim H669 , to be H853 a city H5892 of refuge H4733 for the slayer H7523 ; and Gezer H1507 with H854 her suburbs H4054 ,
22. കിബ്സയീം അതിന്റെ പുല്പുറങ്ങളും ബേത്ത്-ഹോരോനും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും,
22. And Kibzaim H6911 with H854 her suburbs H4054 , and Beth H1032 -horon with H854 her suburbs H4054 ; four H702 cities H5892 .
23. ദാൻ ഗോത്രത്തിൽ എൽതെക്കേയും അതിന്റെ പുല്പുറങ്ങളും ഗിബ്ബെഥോനും അതിന്റെ പുല്പുറങ്ങളും
23. And out of the tribe H4480 H4294 of Dan H1835 , H853 Eltekeh H514 with H854 her suburbs H4054 , H853 Gibbethon H1405 with H854 her suburbs H4054 ,
24. അയ്യാലോനും അതിന്റെ പുല്പുറങ്ങളും ഗത്ത്-രിമ്മോനും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും,
24. H853 Aijalon H357 with H854 her suburbs H4054 , H853 Gath H1667 -rimmon with H854 her suburbs H4054 ; four H702 cities H5892 .
25. മനശ്ശെയുടെ പാതിഗോത്രത്തിൽ താനാക്കും അതിന്റെ പുല്പുറങ്ങളും ഗത്ത്-രിമ്മോനും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ രണ്ടു പട്ടണവും അവർക്കു കൊടുത്തു.
25. And out of the half H4480 H4276 tribe H4294 of Manasseh H4519 , H853 Tanach H8590 with H854 her suburbs H4054 , and Gath H1667 -rimmon with H854 her suburbs H4054 ; two H8147 cities H5892 .
26. ഇങ്ങനെ കെഹാത്തിന്റെ ശേഷം മക്കളുടെ കുടുംബങ്ങൾക്കു എല്ലാംകൂടി പത്തു പട്ടണവും അവയുടെ പുല്പുറങ്ങളും കിട്ടി.
26. All H3605 the cities H5892 were ten H6235 with their suburbs H4054 for the families H4940 of the children H1121 of Kohath H6955 that remained H3498 .
27. ലേവ്യരുടെ കുടുംബങ്ങളിൽ ഗേർശോന്റെ മക്കൾക്കു മനശ്ശെയുടെ പാതിഗോത്രത്തിൽ, കുലചെയ്തവന്നു സങ്കേതനഗരമായ ബാശാനിലെ ഗോലാനും അതിന്റെ പുല്പുറങ്ങളും ബെയെസ്തെരയും അതിന്റെ പുല്പുറങ്ങളും
27. And unto the children H1121 of Gershon H1648 , of the families H4480 H4940 of the Levites H3881 , out of the other half H4480 H2677 tribe H4294 of Manasseh H4519 they gave H853 Golan H1474 in Bashan H1316 with H854 her suburbs H4054 , to be H853 a city H5892 of refuge H4733 for the slayer H7523 ; and Beesh H1203 -terah with H854 her suburbs H4054 ; two H8147 cities H5892 .
28. ഇങ്ങനെ രണ്ടു പട്ടണവും യിസ്സാഖാർഗോത്രത്തിൽ കിശ്യോനും അതിന്റെ പുല്പുറങ്ങളും
28. And out of the tribe H4480 H4294 of Issachar H3485 , H853 Kishon H7191 with H854 her suburbs H4054 , H853 Daberath H1705 with H854 her suburbs H4054 ,
29. ദാബെരത്തും അതിന്റെ പുല്പുറങ്ങളും യർമ്മൂത്തും അതിന്റെ പുല്പുറങ്ങളും ഏൻ-ഗന്നീമും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും,
29. Jarmuth H3412 with H854 her suburbs H4054 , En H5873 -gannim with H854 her suburbs H4054 ; four H702 cities H5892 .
30. ആശേർഗോത്രത്തിൽ മിശാലും അതിന്റെ പുല്പുറങ്ങളും അബ്ദോനും അതിന്റെ പുല്പുറങ്ങളും
30. And out of the tribe H4480 H4294 of Asher H836 , H853 Mishal H4861 with H854 her suburbs H4054 , H853 Abdon H5658 with H854 her suburbs H4054 ,
31. ഹെൽക്കത്തും അതിന്റെ പുല്പുറങ്ങളും രെഹോബും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും,
31. H853 Helkath H2520 with H854 her suburbs H4054 , and Rehob H7340 with H854 her suburbs H4054 ; four H702 cities H5892 .
32. നഫ്താലിഗോത്രത്തിൽ, കുലചെയ്തവന്നു സങ്കേതനഗരമായ ഗലീലയിലെ കേദെശും അതിന്റെ പുല്പുറങ്ങളും ഹമ്മോത്ത്-ദോരും അതിന്റെ പുല്പുറങ്ങളും കർത്ഥാനും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ മൂന്നു പട്ടണവും കൊടുത്തു.
32. And out of the tribe H4480 H4294 of Naphtali H5321 , H853 Kedesh H6943 in Galilee H1551 with H854 her suburbs H4054 , to be H853 a city H5892 of refuge H4733 for the slayer H7523 ; and Hammoth H2576 -dor with H854 her suburbs H4054 , and Kartan H7178 with her suburbs H4054 ; three H7969 cities H5892 .
33. ഗേർശോന്യർക്കു കുടുംബംകുടുംബമായി എല്ലാംകൂടി പതിമ്മൂന്നു പട്ടണവും അവയുടെ പുല്പുറങ്ങളും കിട്ടി.
33. All H3605 the cities H5892 of the Gershonites H1649 according to their families H4940 were thirteen H7969 H6240 cities H5892 with their suburbs H4054 .
34. ശേഷം ലേവ്യരിൽ മെരാർയ്യകുടുംബങ്ങൾക്കു സെബൂലൂൻ ഗോത്രത്തിൽ യൊക്നെയാമും അതിന്റെ പുല്പുറങ്ങളും കർത്ഥയും അതിന്റെ പുല്പുറങ്ങളും
34. And unto the families H4940 of the children H1121 of Merari H4847 , the rest H3498 of the Levites H3881 , out of H4480 H854 the tribe H4294 of Zebulun H2074 , H853 Jokneam H3362 with H854 her suburbs H4054 , and H853 Kartah H7177 with H854 her suburbs H4054 ,
35. ദിമ്നിയും അതിന്റെ പുല്പുറങ്ങളും നഹലാലും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും
35. H853 Dimnah H1829 with H854 her suburbs H4054 , H853 Nahalal H5096 with H854 her suburbs H4054 ; four H702 cities H5892 .
36. രൂബേൻ ഗോത്രത്തിൽ ബേസെരും അതിന്റെ പുല്പുറങ്ങളും
36. And out of the tribe H4480 H4294 of Reuben H7205 , H853 Bezer H1221 with H854 her suburbs H4054 , and Jahazah H3096 with H854 her suburbs H4054 ,
37. യഹ്സയും അതിന്റെ പുല്പുറങ്ങളും കെദേമോത്തും അതിന്റെ പുല്പുറങ്ങളും മേഫാത്തും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും,
37. H853 Kedemoth H6932 with H854 her suburbs H4054 , and Mephaath H4158 with H854 her suburbs H4054 ; four H702 cities H5892 .
38. ഗാദ്ഗോത്രത്തിൽ, കുലചെയ്തവന്നു സങ്കേതനഗരമായ ഗിലെയാദിലെ രാമോത്തും അതിന്റെ പുല്പുറങ്ങളും മഹനയീമും അതിന്റെ പുല്പുറങ്ങളും
38. And out of the tribe H4480 H4294 of Gad H1410 , H853 Ramoth H7216 in Gilead H1568 with H854 her suburbs H4054 , to be H853 a city H5892 of refuge H4733 for the slayer H7523 ; and Mahanaim H4266 with H854 her suburbs H4054 ,
39. ഹെശ്ബോനും അതിന്റെ പുല്പുറങ്ങളും യസേരും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ എല്ലാംകൂടി നാലു പട്ടണവും കൊടുത്തു.
39. H853 Heshbon H2809 with H854 her suburbs H4054 , H853 Jazer H3270 with H854 her suburbs H4054 ; four H702 cities H5892 in all H3605 .
40. അങ്ങനെ ശേഷം ലേവ്യ കുടുംബങ്ങളായ മെരാർയ്യർക്കു നറുക്കു പ്രകാരം കുടുംബംകുടുംബമായി കിട്ടിയ പട്ടണങ്ങൾ എല്ലാംകൂടി പന്ത്രണ്ടു ആയിരുന്നു.
40. So all H3605 the cities H5892 for the children H1121 of Merari H4847 by their families H4940 , which were remaining H3498 of the families H4480 H4940 of the Levites H3881 , were H1961 by their lot H1486 twelve H8147 H6240 cities H5892 .
41. യിസ്രായേൽമക്കളുടെ അവകാശത്തിൽ ലേവ്യർക്കു എല്ലാംകൂടി നാല്പത്തെട്ടു പട്ടണവും അവയുടെ പുല്പുറങ്ങളും കിട്ടി.
41. All H3605 the cities H5892 of the Levites H3881 within H8432 the possession H272 of the children H1121 of Israel H3478 were forty H705 and eight H8083 cities H5892 with their suburbs H4054 .
42. പട്ടണങ്ങളിൽ ഓരോന്നിന്നു ചുറ്റും പുല്പുറങ്ങൾ ഉണ്ടായിരുന്നു; പട്ടണങ്ങൾക്കൊക്കെയും അങ്ങനെ തന്നേ ഉണ്ടായിരുന്നു.
42. These H428 cities H5892 were H1961 every one H5892 H5892 with their suburbs H4054 round about H5439 them: thus H3651 were all H3605 these H428 cities H5892 .
43. യഹോവ യിസ്രായേലിന്നു താൻ അവരുടെ പിതാക്കന്മാർക്കു കൊടുക്കുമെന്നു സത്യം ചെയ്ത ദേശമെല്ലാം കൊടുത്തു; അവർ അതു കൈവശമാക്കി അവിടെ കുടിപാർത്തു.
43. And the LORD H3068 gave H5414 unto Israel H3478 H853 all H3605 the land H776 which H834 he swore H7650 to give H5414 unto their fathers H1 ; and they possessed H3423 it , and dwelt H3427 therein.
44. യഹോവ അവരുടെ പിതാക്കന്മാരോടു സത്യം ചെയ്തതുപോലെ ഒക്കെയും ചുറ്റും അവർക്കു സ്വസ്ഥത നല്കി ശത്രുക്കളിൽ ഒരുത്തനും അവരുടെ മുമ്പിൽ നിന്നിട്ടില്ല; യഹോവ സകല ശത്രുക്കളെയും അവരുടെ കയ്യിൽ ഏല്പിച്ചു.
44. And the LORD H3068 gave them rest H5117 round about H4480 H5439 , according to all H3605 that H834 he swore H7650 unto their fathers H1 : and there stood H5975 not H3808 a man H376 of all H4480 H3605 their enemies H341 before H6440 them ; the LORD H3068 delivered H5414 H853 all H3605 their enemies H341 into their hand H3027 .
45. യഹോവ യിസ്രായേൽഗൃഹത്തോടു അരുളിച്ചെയ്ത വാഗ്ദാനങ്ങളിൽ ഒന്നും വൃഥാവാകാതെ സകലവും നിവൃത്തിയായി.
45. There failed H5307 not H3808 aught H1697 of any H4480 H3605 good H2896 thing H1697 which H834 the LORD H3068 had spoken H1696 unto H413 the house H1004 of Israel H3478 ; all H3605 came to pass H935 .
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×