Bible Versions
Bible Books

1
:

MOV
1. യേശുക്രിസ്തുവിന്റെ ദാസനും യാക്കോബിന്റെ സഹോദരനുമായ യൂദാ, പിതാവായ ദൈവത്തിൽ സ്നേഹിക്കപ്പെട്ടും യേശുക്രിസ്തുവിന്നായി സൂക്ഷിക്കപ്പെട്ടും ഇരിക്കുന്നവരായ വിളിക്കപ്പെട്ടവർക്കു എഴുതുന്നതു:
1. Jude G2455 , the servant G1401 of Jesus G2424 Christ G5547 , and G1161 brother G80 of James G2385 , to them that are sanctified G37 by G1722 God G2316 the Father G3962 , and G2532 preserved G5083 in Jesus G2424 Christ G5547 , and called G2822 .
2. നിങ്ങൾക്കു കരുണയും സമാധാനവും സ്നേഹവും വർദ്ധിക്കുമാറാകട്ടെ.
2. Mercy G1656 unto you G5213 , and G2532 peace G1515 , and G2532 love G26 , be multiplied G4129 .
3. പ്രിയരേ, നമുക്കു പൊതുവിലുള്ള രക്ഷയെക്കുറിച്ചു നിങ്ങൾക്കു എഴുതുവാൻ സകലപ്രയത്നവും ചെയ്കയിൽ വിശുദ്ധന്മാർക്കു ഒരിക്കലായിട്ടു ഭരമേല്പിച്ചിരിക്കുന്ന വിശ്വാസത്തിന്നു വേണ്ടി പോരാടേണ്ടതിന്നു പ്രബോധിപ്പിച്ചെഴുതുവാൻ ആവശ്യം എന്നു എനിക്കു തോന്നി.
3. Beloved G27 , when I gave G4160 all G3956 diligence G4710 to write G1125 unto you G5213 of G4012 the G3588 common G2839 salvation G4991 , it was needful G2192 G318 for me to write G1125 unto you G5213 , and exhort G3870 you that ye should earnestly contend for G1864 the G3588 faith G4102 which was once G530 delivered G3860 unto the G3588 saints G40 .
4. നമ്മുടെ ദൈവത്തിന്റെ കൃപയെ ദുഷ്കാമവൃത്തിക്കു ഹേതുവാക്കി ഏകനാഥനും നമ്മുടെ കർത്താവുമായ യേശുക്രിസ്തുവിനെ നിഷേധിക്കുന്ന അഭക്തരായ ചില മനുഷ്യർ നുഴഞ്ഞു വന്നിരിക്കുന്നു; അവരുടെ ശിക്ഷാവിധി പണ്ടു തന്നേ എഴുതിയിരിക്കുന്നു.
4. For G1063 there are certain G5100 men G444 crept in unawares G3921 , who were before of old ordained G4270 G3819 to G1519 this G5124 condemnation G2917 , ungodly men G765 , turning G3346 the G3588 grace G5485 of our G2257 God G2316 into G1519 lasciviousness G766 , and G2532 denying G720 the G3588 only G3441 Lord G1203 God G2316 , and G2532 our G2257 Lord G2962 Jesus G2424 Christ G5547 .
5. നിങ്ങളോ സകലവും ഒരിക്കൽ അറിഞ്ഞുവെങ്കിലും നിങ്ങളെ ഓർപ്പിപ്പാൻ ഞാൻ ഇച്ഛിക്കുന്നതെന്തെന്നാൽ: കർത്താവു ജനത്തെ മിസ്രയീമിൽനിന്നു രക്ഷിച്ചിട്ടും വിശ്വസിക്കാത്തവരെ പിന്നത്തേതിൽ നശിപ്പിച്ചു.
5. I G1161 will G1014 therefore put you in remembrance G5279 G5209 , though ye G5209 once G530 knew G1492 this G5124 , how that G3754 the G3588 Lord G2962 , having saved G4982 the people G2992 out of G1537 the land G1093 of Egypt G125 , afterward G1208 destroyed G622 them that believed G4100 not G3361 .
6. തങ്ങളുടെ വാഴ്ച കാത്തുകൊള്ളാതെ സ്വന്ത വാസസ്ഥലം വിട്ടുപോയ ദൂതന്മാരെ മഹാദിവസത്തിന്റെ വിധിക്കായി എന്നേക്കുമുള്ള ചങ്ങലയിട്ടു അന്ധകാരത്തിൻ കീഴിൽ സൂക്ഷിച്ചിരിക്കുന്നു.
6. And G5037 the angels G32 which kept G5083 not G3361 their G1438 first estate G746 , but G235 left G620 their own G2398 habitation G3613 , he hath reserved G5083 in everlasting G126 chains G1199 under G5259 darkness G2217 unto G1519 the judgment G2920 of the great G3173 day G2250 .
7. അതുപോലെ സൊദോമും ഗൊമോരയും ചുറ്റുമുള്ള പട്ടണങ്ങളും അവർക്കു സമമായി ദുർന്നടപ്പു ആചരിച്ചു അന്യജഡം മോഹിച്ചു നടന്നതിനാൽ നിത്യാഗ്നിയുടെ ശിക്ഷാവിധി സഹിച്ചുകൊണ്ടു ദൃഷ്ടാന്തമായി കിടക്കുന്നു.
7. Even as G5613 Sodom G4670 and G2532 Gomorrah G1116 , and G2532 the G3588 cities G4172 about G4012 them G846 in like manner G3664 G5158 , giving themselves over to fornication G1608 , and G2532 going G565 after G3694 strange G2087 flesh G4561 , are set forth G4295 for an example G1164 , suffering G5254 the vengeance G1349 of eternal G166 fire G4442 .
8. അങ്ങനെ തന്നേ ഇവരും സ്വപ്നാവസ്ഥയിലായി ജഡത്തെ മലിനമാക്കുകയും കർത്തൃത്വത്തെ തുച്ഛീകരിക്കുകയും മഹിമകളെ ദുഷിക്കയും ചെയ്യുന്നു.
8. Likewise G3668 also G2532 these G3778 filthy dreamers G1797 defile G3392 the flesh G4561 G3303 , despise G114 dominion G2963 , and G1161 speak evil of G987 dignities G1391 .
9. എന്നാൽ പ്രധാനദൂതനായ മിഖായേൽ മോശെയുടെ ശരീരത്തെക്കുറിച്ചു പിശാചിനോടു തർക്കിച്ചു വാദിക്കുമ്പോൾ ഒരു ദൂഷണവിധി ഉച്ചരിപ്പാൻ തുനിയാതെ: കർത്താവു നിന്നെ ഭർത്സിക്കട്ടെ എന്നു പറഞ്ഞതേ ഉള്ളൂ.
9. Yet G1161 Michael G3413 the G3588 archangel G743 , when G3753 contending G1252 with the G3588 devil G1228 he disputed G1256 about G4012 the G3588 body G4983 of Moses G3475 , durst G5111 not G3756 bring against G2018 him a railing G988 accusation G2920 , but G235 said G2036 , The Lord G2962 rebuke G2008 thee G4671 .
10. ഇവരോ തങ്ങൾ അറിയാത്തതു എല്ലാം ദുഷിക്കുന്നു; ബുദ്ധിയില്ലാത്ത മൃഗങ്ങളെപ്പോലെ സ്വാഭാവികമായി ഗ്രഹിക്കുന്നവയാൽ ഒക്കെയും തങ്ങളെത്തന്നേ വഷളാക്കുന്നു.
10. But G1161 these G3778 speak evil of G987 those things G3745 which they G3303 know G1492 not G3756 : but G1161 what G3745 they know G1987 naturally G5447 , as G5613 brute G249 beasts G2226 , in G1722 those things G5125 they corrupt themselves G5351 .
11. അവർക്കു അയ്യോ കഷ്ടം! അവർ കയീന്റെ വഴിയിൽ നടക്കയും കൂലി കൊതിച്ചു ബിലെയാമിന്റെ വഞ്ചനയിൽ തങ്ങളേത്തന്നേ ഏല്പിക്കയും കോരഹിന്റെ മത്സരത്തിൽ നശിച്ചുപോകയും ചെയ്യുന്നു.
11. Woe G3759 unto them G846 ! for G3754 they have gone G4198 in the G3588 way G3598 of Cain G2535 , and G2532 ran greedily after G1632 the G3588 error G4106 of Balaam G903 for reward G3408 , and G2532 perished G622 in the G3588 gainsaying G485 of Korah G2879 .
12. ഇവർ നിങ്ങളുടെ സ്നേഹസദ്യകളിൽ മറഞ്ഞുകിടക്കുന്ന പാറകൾ; നിങ്ങളോടുകൂടെ വിരുന്നുകഴിഞ്ഞു ഭയംകൂടാതെ നിങ്ങളെത്തന്നേ തീറ്റുന്നവർ; കാറ്റുകൊണ്ടു ഓടുന്ന വെള്ളമില്ലാത്ത മേഘങ്ങൾ; ഇലകൊഴിഞ്ഞും ഫലമില്ലാതെയും രണ്ടുരു ചത്തും വേരറ്റും പോയ വൃക്ഷങ്ങൾ;
12. These G3778 are G1526 spots G4694 in G1722 your G5216 feasts of charity G26 , when they feast with G4910 you G5213 , feeding G4165 themselves G1438 without fear G870 : clouds G3507 they are without water G504 , carried about G4064 of G5259 winds G417 ; trees G1186 whose fruit withereth G5352 , without fruit G175 , twice G1364 dead G599 , plucked up by the roots G1610 ;
13. തങ്ങളുടെ നാണക്കേടു നുരെച്ചു തള്ളുന്ന കൊടിയ കടൽത്തിരകൾ; സദാകാലത്തേക്കും അന്ധതമസ്സു സൂക്ഷിച്ചുവെച്ചിരിക്കുന്ന വക്രഗതിയുള്ള നക്ഷത്രങ്ങൾ തന്നേ.
13. Raging G66 waves G2949 of the sea G2281 , foaming out G1890 their own G1438 shame G152 ; wandering G4107 stars G792 , to whom G3739 is reserved G5083 the G3588 blackness G2217 of darkness G4655 forever G1519 G165 .
14. ആദാംമുതൽ ഏഴാമനായ ഹനോക്കും ഇവരെക്കുറിച്ചു:
14. And G1161 Enoch G1802 also G2532 , the seventh G1442 from G575 Adam G76 , prophesied G4395 of these G5125 , saying G3004 , Behold G2400 , the Lord G2962 cometh G2064 with G1722 ten thousands G3461 of his G848 saints G40 ,
15. “ഇതാ കർത്താവു എല്ലാവരെയും വിധിപ്പാനും അവർ അഭക്തിയോടെ ചെയ്ത ഭക്തിവിരുദ്ധമായ സകല പ്രവൃത്തികളുംനിമിത്തം ഭക്തികെട്ട പാപികൾ തന്റെ നേരെ പറഞ്ഞ സകലനിഷ്ഠൂരങ്ങളും നിമിത്തവും ഭക്തികെട്ടവരെ ഒക്കെയും ബോധംവരുത്തുവാനും ആയിരമായിരം വിശുദ്ധന്മാരോടു കൂടെ വന്നിരിക്കുന്നു” എന്നു പ്രവചിച്ചു.
15. To execute G4160 judgment G2920 upon G2596 all G3956 , and G2532 to convince G1827 all G3956 that are ungodly G765 among them G846 of G4012 all G3956 their G848 ungodly G763 deeds G2041 which G3739 they have ungodly committed G764 , and G2532 of G4012 all G3956 their hard G4642 speeches which G3739 ungodly G765 sinners G268 have spoken G2980 against G2596 him G846 .
16. അവർ പിറുപിറുപ്പുകാരും തങ്ങളുടെ ഗതിയെക്കുറിച്ചു ആവലാധി പറയുന്നവരുമായി സ്വന്തമോഹങ്ങളെ അനുസരിച്ചു നടക്കുന്നു. അവരുടെ വായ് വമ്പുപറയുന്നു; കാര്യസാദ്ധ്യത്തിന്നായി അവർ മുഖസ്തുതി പ്രയോഗിക്കുന്നു.
16. These G3778 are G1526 murmurers G1113 , complainers G3202 , walking G4198 after G2596 their own G848 lusts G1939 ; and G2532 their G848 mouth G4750 speaketh G2980 great swelling G5246 words, having men's persons in admiration G2296 G4383 because of G5484 advantage G5622 .
17. നിങ്ങളോ, പ്രിയരേ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ അപ്പൊസ്തലന്മാർ മുൻപറഞ്ഞ വാക്കുകളെ ഓർപ്പിൻ.
17. But G1161 , beloved G27 , remember G3415 ye G5210 the G3588 words G4487 which were spoken before G4280 of G5259 the G3588 apostles G652 of our G2257 Lord G2962 Jesus G2424 Christ G5547 ;
18. അന്ത്യകാലത്തു ഭക്തികെട്ട മോഹങ്ങളെ അനുസരിച്ചു നടക്കുന്ന പരിഹാസികൾ ഉണ്ടാകും എന്നു അവർ നിങ്ങളോടു പറഞ്ഞുവല്ലോ.
18. How that G3754 they told G3004 you G5213 there should G3754 be G2071 mockers G1703 in G1722 the last G2078 time G5550 , who should walk G4198 after G2596 their own G1438 ungodly G763 lusts G1939 .
19. അവർ ഭിന്നത ഉണ്ടാക്കുന്നവർ, പ്രാകൃതന്മാർ, ആത്മാവില്ലാത്തവർ.
19. These G3778 be G1526 they who separate G592 themselves G1438 , sensual G5591 , having G2192 not G3361 the Spirit G4151 .
20. നിങ്ങളോ, പ്രിയമുള്ളവരേ, നിങ്ങളുടെ അതിവിശുദ്ധ വിശ്വാസത്തെ ആധാരമാക്കി നിങ്ങൾക്കു തന്നേ ആത്മികവർദ്ധന വരുത്തിയും പരിശുദ്ധാത്മാവിൽ പ്രാർത്ഥിച്ചും നിത്യജീവന്നായിട്ടു
20. But G1161 ye G5210 , beloved G27 , building up G2026 yourselves G1438 on your G5216 most holy G40 faith G4102 , praying G4336 in G1722 the Holy G40 Ghost G4151 ,
21. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കരുണെക്കായി കാത്തിരുന്നുംകൊണ്ടു ദൈവസ്നേഹത്തിൽ നിങ്ങളെത്തന്നേ സൂക്ഷിച്ചുകൊൾവിൻ.
21. Keep G5083 yourselves G1438 in G1722 the love G26 of God G2316 , looking for G4327 the G3588 mercy G1656 of our G2257 Lord G2962 Jesus G2424 Christ G5547 unto G1519 eternal G166 life G2222 .
22. സംശയിക്കുന്നവരായ ചിലരോടു കരുണ ചെയ്‍വിൻ;
22. And G2532 of some G3739 G3303 have compassion G1653 , making a difference G1252 :
23. ചിലരെ തീയിൽനിന്നു വലിച്ചെടുത്തു രക്ഷിപ്പിൻ; ജഡത്താൽ കറപിടിച്ച അങ്കിപോലും പകെച്ചുകൊണ്ടു ചിലർക്കു ഭയത്തോടെ കരുണ കാണിപ്പിൻ.
23. And G1161 others G3739 save G4982 with G1722 fear G5401 , pulling G726 them out of G1537 the G3588 fire G4442 ; hating G3404 even G2532 the G3588 garment G5509 spotted G4696 by G575 the G3588 flesh G4561 .
24. വീഴാതവണ്ണം നിങ്ങളെ സൂക്ഷിച്ചു, തന്റെ മഹിമാസന്നിധിയിൽ കളങ്കമില്ലാത്തവരായി ആനന്ദത്തോടെ നിറുത്തുവാൻ ശക്തിയുള്ളവന്നു,
24. Now G1161 unto him that is able G1410 to keep G5442 you G5209 from falling G679 , and G2532 to present G2476 you faultless G299 before the presence G2714 of his G848 glory G1391 with G1722 exceeding joy G20 ,
25. നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിന്നു തന്നേ, സർവ്വകാലത്തിന്നുമുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ.
25. To the only G3441 wise G4680 God G2316 our G2257 Savior G4990 , be glory G1391 and G2532 majesty G3172 , dominion G2904 and G2532 power G1849 , both G2532 now G3568 and G2532 ever G1519 G3956 G165 . Amen G281 .
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×