Bible Versions
Bible Books

:

MOV
1. മക്കളേ, അപ്പന്റെ പ്രബോധനം കേട്ടു വിവേകം പ്രാപിക്കേണ്ടതിന്നു ശ്രദ്ധിപ്പിൻ.
1. Hear H8085 , ye children H1121 , the instruction H4148 of a father H1 , and attend H7181 to know H3045 understanding H998 .
2. ഞാൻ നിങ്ങൾക്കു സൽബുദ്ധി ഉപദേശിച്ചുതരുന്നു; എന്റെ ഉപദേശം നിങ്ങൾ ഉപേക്ഷിക്കരുതു.
2. For H3588 I give H5414 you good H2896 doctrine H3948 , forsake H5800 ye not H408 my law H8451 .
3. ഞാൻ എന്റെ അപ്പന്നു മകനും എന്റെ അമ്മെക്കു ഓമനയും ഏകപുത്രനും ആയിരുന്നു;
3. For H3588 I was H1961 my father H1 's son H1121 , tender H7390 and only H3173 beloved in the sight H6440 of my mother H517 .
4. അവൻ എന്നെ പഠിപ്പിച്ചു, എന്നോടു പറഞ്ഞതു: എന്റെ വചനങ്ങളെ ഹൃദയത്തിൽ സംഗ്രഹിച്ചുകൊൾക; എന്റെ കല്പനകളെ പ്രമാണിച്ചു ജീവിക്ക.
4. He taught H3384 me also , and said H559 unto me , Let thine heart H3820 retain H8551 my words H1697 : keep H8104 my commandments H4687 , and live H2421 .
5. ജ്ഞാനം സമ്പാദിക്ക: വിവേകം നേടുക; മറക്കരുതു; എന്റെ വചനങ്ങളെ വിട്ടുമാറുകയുമരുതു.
5. Get H7069 wisdom H2451 , get H7069 understanding H998 : forget H7911 it not H408 ; neither H408 decline H5186 from the words H4480 H561 of my mouth H6310 .
6. അതിനെ ഉപേക്ഷിക്കരുതു; അതു നിന്നെ കാക്കും; അതിൽ പ്രിയം വെക്കുക; അതു നിന്നെ സൂക്ഷിക്കും;
6. Forsake H5800 her not H408 , and she shall preserve H8104 thee: love H157 her , and she shall keep H5341 thee.
7. ജ്ഞാനംതന്നേ പ്രധാനം; ജ്ഞാനം സമ്പാദിക്ക; നിന്റെ സകലസമ്പാദ്യത്താലും വിവേകം നേടുക.
7. Wisdom H2451 is the principal thing H7225 ; therefore get H7069 wisdom H2451 : and with all H3605 thy getting H7075 get H7069 understanding H998 .
8. അതിനെ ഉയർത്തുക; അതു നിന്നെ ഉയർത്തും; അതിനെ ആലിംഗനം ചെയ്താൽ അതു നിനക്കു മാനം വരുത്തും.
8. Exalt H5549 her , and she shall promote H7311 thee : she shall bring thee to honor H3513 , when H3588 thou dost embrace H2263 her.
9. അതു നിന്റെ തലയെ അലങ്കാരമാല അണിയിക്കും; അതു നിന്നെ ഒരു മഹത്വകിരീടം ചൂടിക്കും.
9. She shall give H5414 to thine head H7218 an ornament H3880 of grace H2580 : a crown H5850 of glory H8597 shall she deliver H4042 to thee.
10. മകനേ കേട്ടു എന്റെ വചനങ്ങളെ കൈക്കൊൾക; എന്നാൽ നിനക്കു ദീർഘായുസ്സുണ്ടാകും.
10. Hear H8085 , O my son H1121 , and receive H3947 my sayings H561 ; and the years H8141 of thy life H2416 shall be many H7235 .
11. ജ്ഞാനത്തിന്റെ മാർഗ്ഗം ഞാൻ നിന്നെ ഉപദേശിക്കുന്നു: നേരെയുള്ള പാതയിൽ ഞാൻ നിന്നെ നടത്തുന്നു.
11. I have taught H3384 thee in the way H1870 of wisdom H2451 ; I have led H1869 thee in right H3476 paths H4570 .
12. നടക്കുമ്പോൾ നിന്റെ കാലടിക്കു ഇടുക്കം വരികയില്ല; ഓടുമ്പോൾ നീ ഇടറുകയുമില്ല.
12. When thou goest H1980 , thy steps H6806 shall not H3808 be straitened H3334 ; and when H518 thou runnest H7323 , thou shalt not H3808 stumble H3782 .
13. പ്രബോധനം മുറുകെ പിടിക്ക; വിട്ടുകളയരുതു; അതിനെ കാത്തുകൊൾക, അതു നിന്റെ ജീവനല്ലോ.
13. Take fast hold H2388 of instruction H4148 ; let her not H408 go H7503 : keep H5341 her; for H3588 she H1931 is thy life H2416 .
14. ദുഷ്ടന്മാരുടെ പാതയിൽ നീ ചെല്ലരുതു; ദുർജ്ജനത്തിന്റെ വഴിയിൽ നടക്കയുമരുതു;
14. Enter H935 not H408 into the path H734 of the wicked H7563 , and go H833 not H408 in the way H1870 of evil H7451 men .
15. അതിനോടു അകന്നുനിൽക്ക; അതിൽ നടക്കരുതു; അതു വിട്ടുമാറി കടന്നുപോക.
15. Avoid H6544 it, pass H5674 not H408 by it, turn H7847 from H4480 H5921 it , and pass away H5674 .
16. അവർ ദോഷം ചെയ്തിട്ടല്ലാതെ ഉറങ്ങുകയില്ല; വല്ലവരെയും വീഴിച്ചിട്ടല്ലാതെ അവർക്കു ഉറക്കം വരികയില്ല.
16. For H3588 they sleep H3462 not H3808 , except H518 H3808 they have done mischief H7489 ; and their sleep H8142 is taken away H1497 , unless H518 H3808 they cause some to fall H3782 .
17. ദുഷ്ടതയുടെ ആഹാരംകൊണ്ടു അവർ ഉപജീവിക്കുന്നു; ബലാൽക്കാരത്തിന്റെ വീഞ്ഞു അവർ പാനം ചെയ്യുന്നു.
17. For H3588 they eat H3898 the bread H3899 of wickedness H7562 , and drink H8354 the wine H3196 of violence H2555 .
18. നീതിമാന്മാരുടെ പാതയോ പ്രഭാതത്തിന്റെ വെളിച്ചംപോലെ; അതു നട്ടുച്ചവരെ അധികമധികം ശോഭിച്ചു വരുന്നു.
18. But the path H734 of the just H6662 is as the shining H5051 light H216 , that shineth H215 more and more H1980 unto H5704 the perfect H3559 day H3117 .
19. ദുഷ്ടന്മാരുടെവഴി അന്ധകാരംപോലെയാകുന്നു; ഏതിങ്കൽ തട്ടി വീഴും എന്നു അവർ അറിയുന്നില്ല.
19. The way H1870 of the wicked H7563 is as darkness H653 : they know H3045 not H3808 at what H4100 they stumble H3782 .
20. മകനേ, എന്റെ വചനങ്ങൾക്കു ശ്രദ്ധതരിക; എന്റെ മൊഴികൾക്കു നിന്റെ ചെവി ചായിക്ക.
20. My son H1121 , attend H7181 to my words H1697 ; incline H5186 thine ear H241 unto my sayings H561 .
21. അവ നിന്റെ ദൃഷ്ടിയിൽനിന്നു മാറിപ്പോകരുതു; നിന്റെ ഹൃദയത്തിന്റെ നടുവിൽ അവയെ സൂക്ഷിച്ചുവെക്കുക.
21. Let them not H408 depart H3868 from thine eyes H4480 H5869 ; keep H8104 them in the midst H8432 of thine heart H3824 .
22. അവയെ കിട്ടുന്നവർക്കു അവ ജീവനും അവരുടെ സർവ്വദേഹത്തിന്നും സൌഖ്യവും ആകുന്നു.
22. For H3588 they H1992 are life H2416 unto those that find H4672 them , and health H4832 to all H3605 their flesh H1320 .
23. സകലജാഗ്രതയോടുംകൂടെ നിന്റെ ഹൃദയത്തെ കാത്തുകൊൾക; ജീവന്റെ ഉത്ഭവം അതിൽനിന്നല്ലോ ആകുന്നതു.
23. Keep H5341 thy heart H3820 with all H4480 H3605 diligence H4929 ; for H3588 out of H4480 it are the issues H8444 of life H2416 .
24. വായുടെ വക്രത നിങ്കൽനിന്നു നീക്കിക്കളക; അധരങ്ങളുടെ വികടം നിങ്കൽനിന്നകറ്റുക.
24. Put away H5493 from H4480 thee a froward H6143 mouth H6310 , and perverse H3891 lips H8193 put far H7368 from H4480 thee.
25. നിന്റെ കണ്ണു നേരെ നോക്കട്ടെ; നിന്റെ കണ്ണിമ ചൊവ്വെ മുമ്പോട്ടു മിഴിക്കട്ടെ.
25. Let thine eyes H5869 look H5027 right on H5227 , and let thine eyelids H6079 look straight H3474 before H5048 thee.
26. നിന്റെ കാലുകളുടെ പാതയെ നിരപ്പാക്കുക; നിന്റെ വഴികളെല്ലാം സ്ഥിരമായിരിക്കട്ടെ.
26. Ponder H6424 the path H4570 of thy feet H7272 , and let all H3605 thy ways H1870 be established H3559 .
27. ഇടത്തോട്ടോ വലത്തോട്ടോ തിരിയരുതു; നിന്റെ കാലിനെ ദോഷം വിട്ടകലുമാറാക്കുക.
27. Turn H5186 not H408 to the right hand H3225 nor to the left H8040 : remove H5493 thy foot H7272 from evil H4480 H7451 .
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×