|
|
1. ആകയാൽ നാം എന്തു പറയേണ്ടു? കൃപ പെരുകേണ്ടതിന്നു പാപം ചെയ്തുകൊണ്ടിരിക്ക എന്നോ? ഒരുനാളും അരുതു.
|
1. What G5101 shall we say G2046 then G3767 ? Shall we continue G1961 in sin G266 , that G2443 grace G5485 may abound G4121 ?
|
2. പാപസംബന്ധമായി മരിച്ചവരായ നാം ഇനി അതിൽ ജീവിക്കുന്നതു എങ്ങനെ?
|
2. God forbid G1096 G3361 . How G4459 shall we, that G3748 are dead G599 to sin G266 , live G2198 any longer G2089 therein G1722 G846 ?
|
3. അല്ല, യേശുക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്റെ മരണത്തിൽ പങ്കാളികളാകുവാൻ സ്നാനം ഏറ്റിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ?
|
3. G2228 Know ye not G50 , that G3754 so many of us as G3745 were baptized G907 into G1519 Jesus G2424 Christ G5547 were baptized G907 into G1519 his G848 death G2288 ?
|
4. അങ്ങനെ നാം അവന്റെ മരണത്തിൽ പങ്കാളികളായിത്തീർന്ന സ്നാനത്താൽ അവനോടുകൂടെ കുഴിച്ചിടപ്പെട്ടു; ക്രിസ്തു മരിച്ചിട്ടു പിതാവിന്റെ മഹിമയാൽ ജീവിച്ചെഴുന്നേറ്റതുപോലെ നാമും ജീവന്റെ പുതുക്കത്തിൽ നടക്കേണ്ടതിന്നു തന്നേ.
|
4. Therefore G3767 we are buried G4916 with him G846 by G1223 baptism G908 into G1519 death G2288 : that G2443 like as G5618 Christ G5547 was raised up G1453 from G1537 the dead G3498 by G1223 the G3588 glory G1391 of the G3588 Father G3962 , even G2532 so G3779 we G2249 also G2532 should walk G4043 in G1722 newness G2538 of life G2222 .
|
5. അവന്റെ മരണത്തിന്റെ സാദൃശ്യത്തോടു നാം ഏകീഭവിച്ചവരായെങ്കിൽ പുനരുത്ഥാനത്തിന്റെ സാദൃശ്യത്തോടും ഏകീഭവിക്കും.
|
5. For G1063 if G1487 we have been G1096 planted together G4854 in the G3588 likeness G3667 of his G848 death G2288 , we shall be G2071 G235 also G2532 in the likeness of his resurrection G386 :
|
6. നാം ഇനി പാപത്തിന്നു അടിമപ്പെടാതവണ്ണം പാപശരീരത്തിന്നു നീക്കം വരേണ്ടതിന്നു നമ്മുടെ പഴയ മനുഷ്യൻ അവനോടുകൂടെ ക്രൂശിക്കപ്പെട്ടു എന്നു നാം അറിയുന്നു.
|
6. Knowing G1097 this G5124 , that G3754 our G2257 old G3820 man G444 is crucified with G4957 him, that G2443 the G3588 body G4983 of sin G266 might be destroyed G2673 , that henceforth G3371 we G2248 should not serve G1398 sin G266 .
|
7. അങ്ങനെ മരിച്ചവൻ പാപത്തിൽ നിന്നു മോചനം പ്രാപിച്ചിരിക്കുന്നു.
|
7. For G1063 he that is dead G599 is freed G1344 from G575 sin G266 .
|
8. നാം ക്രിസ്തുവിനോടുകൂടെ മരിച്ചു എങ്കിൽ അവനോടുകൂടെ ജീവിക്കും എന്നു വിശ്വസിക്കുന്നു.
|
8. Now G1161 if G1487 we be dead G599 with G4862 Christ G5547 , we believe G4100 that G3754 we shall also G2532 live with G4800 him G846 :
|
9. ക്രിസ്തു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കയാൽ ഇനി മരിക്കയില്ല; മരണത്തിന്നു അവന്റെമേൽ ഇനി കർത്തൃത്വമില്ല എന്നു നാം അറിയുന്നുവല്ലോ.
|
9. Knowing G1492 that G3754 Christ G5547 being raised G1453 from G1537 the dead G3498 dieth G599 no more G3765 ; death G2288 hath no more dominion over G2961 G3765 him G846 .
|
10. അവൻ മരിച്ചതു പാപസംബന്ധമായി ഒരിക്കലായിട്ടു മരിച്ചു; അവൻ ജീവിക്കുന്നതോ ദൈവത്തിന്നു ജീവിക്കുന്നു.
|
10. For G1063 in that G3739 he died G599 , he died G599 unto sin G266 once G2178 : but G1161 in that G3739 he liveth G2198 , he liveth G2198 unto God G2316 .
|
11. അവ്വണ്ണം നിങ്ങളും പാപ സംബന്ധമായി മരിച്ചവർ എന്നു ക്രിസ്തുയേശുവിൽ ദൈവത്തിന്നു ജീവിക്കുന്നവർ എന്നും നിങ്ങളെത്തന്നേ എണ്ണുവിൻ.
|
11. Likewise G3779 reckon G3049 ye G5210 also G2532 yourselves G1438 to be G1511 dead G3498 indeed G3303 unto sin G266 , but G1161 alive G2198 unto God G2316 through G1722 Jesus G2424 Christ G5547 our G2257 Lord G2962 .
|
12. ആകയാൽ പാപം നിങ്ങളുടെ മർത്യശരീരത്തിൽ അതിന്റെ മോഹങ്ങളെ അനുസരിക്കുമാറു ഇനി വാഴരുതു,
|
12. Let not G3361 sin G266 therefore G3767 reign G936 in G1722 your G5216 mortal G2349 body G4983 , that ye should obey G5219 it G846 in G1722 the G3588 lusts G1939 thereof G848 .
|
13. നിങ്ങളുടെ അവയവങ്ങളെ അനീതിയുടെ ആയുധങ്ങളായി പാപത്തിന്നു സമർപ്പിക്കയും അരുതു. നിങ്ങളെത്തന്നേ മരിച്ചിട്ടു ജീവിക്കുന്നവരായും നിങ്ങളുടെ അവയവങ്ങളെ നീതിയുടെ ആയുധങ്ങളായും ദൈവത്തിന്നു സമർപ്പിച്ചുകൊൾവിൻ.
|
13. Neither G3366 yield G3936 ye your G5216 members G3196 as instruments G3696 of unrighteousness G93 unto sin G266 : but G235 yield G3936 yourselves G1438 unto God G2316 , as G5613 those that are alive G2198 from G1537 the dead G3498 , and G2532 your G5216 members G3196 as instruments G3696 of righteousness G1343 unto God G2316 .
|
14. നിങ്ങൾ ന്യായപ്രമാണത്തിന്നല്ല, കൃപെക്കത്രെ അധീനരാകയാൽ പാപം നിങ്ങളിൽ കർത്തൃത്വം നടത്തുകയില്ലല്ലോ.
|
14. For G1063 sin G266 shall not G3756 have dominion over G2961 you G5216 : for G1063 ye are G2075 not G3756 under G5259 the law G3551 , but G235 under G5259 grace G5485 .
|
15. എന്നാൽ എന്തു? ന്യായപ്രമാണത്തിന്നല്ല കൃപെക്കത്രെ അധീനരാകയാൽ നാം പാപം ചെയ്ക എന്നോ? ഒരുനാളും അരുതു.
|
15. What G5101 then G3767 ? shall we sin G264 , because G3754 we are G2070 not G3756 under G5259 the law G3551 , but G235 under G5259 grace G5485 ? God forbid G1096 G3361 .
|
16. നിങ്ങൾ ദാസന്മാരായി അനുസരിപ്പാൻ നിങ്ങളെത്തന്നേ സമർപ്പിക്കയും നിങ്ങൾ അനുസരിച്ചു പോരുകയും ചെയ്യുന്നവന്നു ദാസന്മാർ ആകുന്നു എന്നു അറിയുന്നില്ലയോ? ഒന്നുകിൽ മരണത്തിന്നായി പാപത്തിന്റെ ദാസന്മാർ, അല്ലെങ്കിൽ നീതിക്കായി അനുസരണത്തിന്റെ ദാസന്മാർ തന്നേ.
|
16. Know G1492 ye not G3756 , that G3754 to whom G3739 ye yield G3936 yourselves G1438 servants G1401 to G1519 obey G5218 , his servants G1401 ye are G2075 to whom G3739 ye obey G5219 ; whether G2273 of sin G266 unto G1519 death G2288 , or G2228 of obedience G5218 unto G1519 righteousness G1343 ?
|
17. എന്നാൽ നിങ്ങൾ പാപത്തിന്റെ ദാസന്മാർ ആയിരുന്നുവെങ്കിലും നിങ്ങളെ പഠിപ്പിച്ച ഉപദേശരൂപത്തെ ഹൃദയപൂർവ്വം അനുസരിച്ചു
|
17. But G1161 God be thanked G2316 G5485 , that G3754 ye were G2258 the servants G1401 of sin G266 , but G1161 ye have obeyed G5219 from G1537 the heart G2588 that form G5179 of doctrine G1322 G1519 which G3739 was delivered G3860 you.
|
18. പാപത്തിൽനിന്നു സ്വാതന്ത്ര്യം ലഭിച്ചു നീതിക്കു ദാസന്മാരായിത്തീർന്നതുകൊണ്ടു ദൈവത്തിന്നു സ്തോത്രം.
|
18. Being then G1161 made free G1659 from G575 sin G266 , ye became the servants G1402 of righteousness G1343 .
|
19. നിങ്ങളുടെ ജഡത്തിന്റെ ബലഹീനതനിമിത്തം ഞാൻ മാനുഷരീതിയിൽ പറയുന്നു. നിങ്ങളുടെ അവയവങ്ങളെ അധർമ്മത്തിന്നായി അശുദ്ധിക്കും അധർമ്മത്തിന്നും അടിമകളാക്കി സമർപ്പിച്ചതുപോലെ ഇപ്പോൾ നിങ്ങളുടെ അവയവങ്ങളെ വിശുദ്ധീകരണത്തിന്നായി നീതിക്കു അടിമകളാക്കി സമർപ്പിപ്പിൻ.
|
19. I speak G3004 after the manner of men G442 because G1223 of the G3588 infirmity G769 of your G5216 flesh G4561 : for G1063 as G5618 ye have yielded G3936 your G5216 members G3196 servants G1400 to uncleanness G167 and G2532 to iniquity G458 unto G1519 iniquity G458 ; even so G3779 now G3568 yield G3936 your G5216 members G3196 servants G1400 to righteousness G1343 unto G1519 holiness G38 .
|
20. നിങ്ങൾ പാപത്തിന്നു ദാസന്മാരായിരുന്നപ്പോൾ നീതിയെ സംബന്ധിച്ചു സ്വതന്ത്രരായിരുന്നുവല്ലോ.
|
20. For G1063 when G3753 ye were G2258 the servants G1401 of sin G266 , ye were G2258 free G1658 from righteousness G1343 .
|
21. നിങ്ങൾക്കു അന്നു എന്തൊരു ഫലം ഉണ്ടായിരുന്നു? ഇപ്പോൾ നിങ്ങൾക്കു ലജ്ജ തോന്നുന്നതു തന്നേ. അതിന്റെ അവസാനം മരണമല്ലോ.
|
21. What G5101 fruit G2590 G3767 had G2192 ye then G5119 in G1909 those things whereof G3739 ye are now ashamed G1870 G3568 ? for G1063 the G3588 end G5056 of those things G1565 is death G2288 .
|
22. എന്നാൽ ഇപ്പോൾ പാപത്തിൽനിന്നു സ്വാതന്ത്ര്യം പ്രാപിച്ചു ദൈവത്തിന്നു ദാസന്മാരായിരിക്കയാൽ നിങ്ങൾക്കു ലഭിക്കുന്ന ഫലം വിശുദ്ധീകരണവും അതിന്റെ അന്തം നിത്യജീവനും ആകുന്നു.
|
22. But G1161 now G3570 being made free G1659 from G575 sin G266 , and G1161 become servants G1402 to God G2316 , ye have G2192 your G5216 fruit G2590 unto G1519 holiness G38 , and G1161 the G3588 end G5056 everlasting G166 life G2222 .
|
23. പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ.
|
23. For G1063 the G3588 wages G3800 of sin G266 is death G2288 ; but G1161 the G3588 gift G5486 of God G2316 is eternal G166 life G2222 through G1722 Jesus G2424 Christ G5547 our G2257 Lord G2962 .
|