Bible Versions
Bible Books

Ezra 7:21 (AKJV) American King James Version

Versions

MOV   അർത്ഥഹ്ശഷ്ടാരാജാവായ നാം നദിക്കു അക്കരെയുള്ള സകലഭണ്ഡാരവിചാരകന്മാർക്കും കല്പന കൊടുക്കുന്നതെന്തെന്നാൽ: സ്വർഗ്ഗത്തിലെ ദൈവത്തിന്റെ ന്യായപ്രമാണത്തിൽ ശാസ്ത്രിയായ എസ്രാപുരോഹിതൻ നിങ്ങളോടു ചോദിക്കുന്നതൊക്കെയും നൂറു താലന്ത് വെള്ളിയും നൂറു കോർ കോതമ്പും നൂറു ബത്ത് വീഞ്ഞും നൂറു ബത്ത് എണ്ണയുംവരെയും
IRVML   അർത്ഥഹ്ശഷ്ടാരാജാവായ നാം നദിക്കു അക്കരെയുള്ള സകല ഭണ്ഡാരവിചാരകന്മാർക്കും കല്പന കൊടുക്കുന്നതെന്തെന്നാൽ: സ്വർഗ്ഗത്തിലെ ദൈവത്തിന്റെ ന്യായപ്രമാണത്തിൽ ശാസ്ത്രിയായ എസ്രാപുരോഹിതൻ ആവശ്യപ്പെടുന്നതനുസരിച്ച് നൂറ് താലന്ത് * താലന്ത് വെള്ളിയും പൊന്നും അളക്കാനുള്ള അളവ് ഏകദേശം 30 കിലൊഗ്രാം വെള്ളി നൂറ് കോർ കോർ ഖരദ്രാവക അളവാണ്കോറും ഹോമെറും സമമാണ് 10 ബത്താണ് ഒരു ഹോമെർ ഒരു ബത്ത് 22ലിറ്ററാണ് അതിനാൽ ഒരു കോർ 220ലിറ്റർ ഗോതമ്പ്, നൂറ് ബത്ത് ബത്ത് 22ലിറ്റർ വീഞ്ഞ്, നൂറ് ബത്ത് എണ്ണ
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us