Bible Versions
Bible Books

Genesis 31:52 (AKJV) American King James Version

Versions

MOV   ദോഷത്തിന്നായി ഞാൻ കൂമ്പാരം കടന്നു നിന്റെ അടുക്കൽ വരാതെയും നീ കൂമ്പാരവും തൂണും കടന്നു എന്റെ അടുക്കൽ വരാതെയും ഇരിക്കേണ്ടതിന്നു കൂമ്പാരവും സാക്ഷി, തൂണും സാക്ഷി.
IRVML   ദോഷത്തിനായി ഞാൻ കൂമ്പാരം കടന്നു നിന്റെ അടുക്കൽ വരാതെയും നീ കൂമ്പാരവും തൂണും കടന്ന് എന്റെ അടുക്കൽ വരാതെയും ഇരിക്കേണ്ടതിന് കൂമ്പാരവും സാക്ഷി, തൂണും സാക്ഷി.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us