Versions
MOV അവൻ കോപത്തിൽ എന്നെ കീറി ഉപദ്രവിക്കുന്നു; അവൻ എന്റെ നേരെ പല്ലു കടിക്കുന്നു; ശത്രു എന്റെ നേരെ കണ്ണു കൂർപ്പിക്കുന്നു.
IRVML അവിടുന്ന് കോപത്തിൽ എന്നെ കീറി ഉപദ്രവിക്കുന്നു;
അവിടുന്ന് എന്റെ നേരെ പല്ല് കടിക്കുന്നു;
ശത്രു എന്റെ നേരെ കണ്ണ് കൂർപ്പിക്കുന്നു.