Bible Versions
Bible Books

Judges 18:29 (AKJV) American King James Version

Versions

MOV   യിസ്രായേലിന്നു ജനിച്ച തങ്ങളുടെ പിതാവായ ദാന്റെ പേരിൻ പ്രകാരം നഗരത്തിന്നു ദാൻ എന്നു പേരിടുകയും ചെയ്തു; പണ്ടു പട്ടണത്തിന്നു ലയീശ് എന്നു പേർ ആയിരുന്നു.
IRVML   യിസ്രായേലിന് ജനിച്ച തങ്ങളുടെ പിതാവായ ദാനിന്റെ പേര് നഗരത്തിന് ഇട്ടു; പണ്ട് പട്ടണത്തിന് ലയീശ് എന്ന് പേർ ആയിരുന്നു.
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us